Flash News

ഗുലാം അലി സംസ്ഥാന അതിഥി

January 13, 2016 , സ്വന്തം ലേഖകന്‍

gasal singer gulam aliതിരുവനന്തപുരം: സംസ്ഥാനത്തത്തെുന്ന പാക് ഗസല്‍ ഗായകന്‍ ഗുലാം അലി സംസ്ഥാന അതിഥിയാകും. ഇത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. തിരുവനന്തപുരത്തും കോഴിക്കോട്ടുമാണ് ഗുലാം അലി പാടുക.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top