Flash News

വിനോദ് ജയിംസ് (32) ടീനെക്ക്, ന്യൂജേഴ്‌സിയില്‍ നിര്യാതനായി

January 15, 2016 , ജോയിച്ചന്‍ പുതുക്കുളം

Untitled

ടീനെക്ക്, ന്യൂജേഴ്‌സി: ടീനെക്കില്‍ ദീര്‍ഘകാലമായി താമസിച്ചുവരുന്ന ഡോ: ജയിംസ് റപ്പായി, എല്‍സി ദമ്പതികളുടെ (മണ്ണുത്തി, കിടങ്ങന്‍ കുടുംബം) സീമന്തപുത്രന്‍ വിനോദ് ജയിംസ് (32) ഹോളിനൈം ആശുപത്രിയില്‍ വച്ച് ജനുവരി 14-നു നിര്യാതനായ വിവരം വ്യസനസമേതം അറിയിക്കുന്നു. സഹോദരിമാര്‍: പ്രിയ ജയിംസ്, ധന്യ ജയിംസ്.

പൊതു ദര്‍ശനം: ജനുവരി 17, ഞായറാഴ്ച വൈകുന്നേരം 4 മണി മുതല്‍ 9 മണി വരെ സെന്റ് ജോര്‍ജ് സീറോ മലബാര്‍ കാത്തലിക് പള്ളിയില്‍ (St. George Syro Malabar Catholic Church, 408 Getty Ave, Paterson, NJ).

സംസ്‌കാര ശുശ്രൂഷകള്‍ ജനുവരി 18-ന് തിങ്കളാഴ്ച രാവിലെ 9 മണിക്ക് സെന്റ് ജോര്‍ജ് സീറോ മലബാര്‍ കാത്തലിക് പള്ളിയിലും (St. George Syro Malabar Catholic church, 408 Getty Ave, Paterson, NJ) തുടര്‍ന്ന് പരാമസ് ജോര്‍ജ് വാഷിംഗ്ടന്‍ സെമിത്തേരിയില്‍ സംസ്‌കാരം.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോയി ചാക്കപ്പന്‍ (201) 563 6294.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top