Flash News
വിദേശ പര്യടനം നടത്തുന്ന കേരള എം‌എല്‍‌എമാര്‍ക്ക് മൂക്കു കയറിട്ട് കേന്ദ്രം; മുന്‍‌കൂര്‍ അനുമതിയില്ലാതെ എം‌എല്‍‌എമാര്‍ വിദേശ യാത്ര ചെയ്യരുതെന്ന്   ****    മധുവിധു ലഹരിയില്‍ മദ്യം അകത്താക്കിയപ്പോള്‍ ദമ്പതികള്‍ ഹോട്ടല്‍ തന്നെ വിലയ്ക്കു വാങ്ങി   ****    ഫെയ്സ്ബുക്ക് വഴി പരിചയപ്പെട്ട പെണ്‍‌കുട്ടിയെ കാണാനെത്തിയ യുവാവിനെ അഞ്ചംഗ സംഘം തട്ടിക്കൊണ്ടുപോയി; പന്ത്രണ്ട് ലക്ഷം രൂപ ആവശ്യപ്പെട്ട സംഘത്തെ തന്ത്രപൂര്‍‌വ്വം പോലീസ് കുടുക്കി   ****    മോഹന്‍ലാലിനെ ഡബ്ല്യൂസിസി അംഗങ്ങള്‍ അപമാനിച്ചെന്ന് സിദ്ദിഖും കെപി‌എസി ലളിതയുക്; ഭിന്നാഭിപ്രായക്കാരുള്ള അമ്മയില്‍ പ്രതീക്ഷയില്ലെന്ന് പാര്‍‌വ്വതി   ****    ‘മീ ടൂ’ അലന്‍സിയറിനെതിരെ; ബെഡ്ഡില്‍ കിടന്നിരുന്ന ഞാന്‍ ചാടിയെഴുന്നേറ്റപ്പോള്‍ കൈയ്യില്‍ കടന്നു പിടിച്ച് കുറച്ചു നേരം കൂടി കിടക്കൂ എന്നു പറഞ്ഞു; പേര് വെളിപ്പെടുത്താതെ നടി   ****   

പൊന്നമ്മ തോമസ്­ (74) ടൊറന്റോയില്‍ നിര്യാതയായി

January 18, 2016 , ജോയിച്ചന്‍ പുതുക്കുളം

obit_ponnamma

ടൊറന്റോ: ടൊറന്റോയിലെ ആദ്യകാല മലയാളികളില്‍ ഒരാളായ പത്തനംതിട്ട, മൈലപ്ര പൂവണ്ണ്മൂട്ടില്‍ മത്തായി തോമസിന്റെ ഭാര്യ പൊന്നമ്മ തോമസ്­ (74) നിര്യാതയായി. പ്രക്കാനം കൊല്ലന്റേത്തു നൂറാനകുഴിയില്‍ കുടുംബാഗമാണ്. മക്കള്‍: സന്തോഷ്, മേഴ്‌­സി, ജയിസന്‍, സാറ.

ശ്രീമതി മേരി കുര്യന്‍, എന്‍.കെ ബേബി എന്നിവര്‍ സഹോദരങ്ങളാണ്.

സംസ്­കാര ശുശ്രൂഷ ജനുവരി 20 ബുധനാഴ്ച രാവിലെ പത്തിന് മിസിസാഗയിലെ സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡേക്‌­സ് പള്ളിയില്‍ ആരംഭിക്കും (6890 Professional Court, Mississauga, ON, CANADA, l4v 1×6) മലങ്കര ഓര്‍ത്തഡോക്‌സ്­ സഭയുടെ റാന്നി­ നിലക്കല്‍ ഭദ്രാസന അഭിവന്ദ്യ ജോഷ്വാ മാര്‍ നിക്കൊദിമോസ് മെത്രപ്പോലീത്തയുടെ പ്രധാന കാര്‍മ്മികത്വത്തില്‍ ആണ് സംസ്­കാര ശുശ്രൂഷകള്‍ നടക്കുന്നത്. തുടര്‍ന്ന് മെഡോവെയില്‍ സെമിത്തേരിയില്‍ സംസ്­കാരം.

1969 ല്‍ കാനഡയില്‍ എത്തിയ പൊന്നമ്മ കാല്‍ നൂറ്റാണ്ടോളം ടൊറന്റോയിലെ വിമന്‍സ് കോളജ് ഹോസ്പിറ്റലില്‍ നഴ്‌­സായിരുന്നു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top