Flash News

ഫെബ്രുവരി ആദ്യവാരം കണ്ണൂരില്‍ വിമാനമിറങ്ങും

January 19, 2016 , സ്വന്തം ലേഖകന്‍

downloadതിരുവനന്തപുരം: ഫെബ്രുവരി ആദ്യവാരം കണ്ണൂര്‍ അന്താരാഷ്ട്ര ടെര്‍മിനലില്‍ വിമാനമിറങ്ങും. ഡി.ജി.സി.എയില്‍നിന്ന് പരീക്ഷണ പറക്കലിനുള്ള തീയതി ലഭ്യമായിട്ടില്ല. ഇതു ലഭ്യമായാലുടന്‍ എയര്‍ഫോഴ്സ് അധികൃതരുമായി ചര്‍ച്ച നടത്തും. എയര്‍ഫോഴ്സിന്റെ കോഡ് ബി വിമാനമാകും പറക്കലിന് ഉപയോഗിക്കുക. പരീക്ഷണപറക്കല്‍ പൂര്‍ത്തിയാകുന്ന മുറക്ക് യാത്രാവിമാനം ഇറക്കും. ഇതിന് എയര്‍ഇന്ത്യാ വിമാനമാകും എത്തിക്കുക.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top