Flash News

അങ്കണവാടിയില്‍ നിന്ന് വെടിയുണ്ട കണ്ടത്തെി

January 19, 2016 , സ്വന്തം ലേഖകന്‍

mdnഅടിമാലി: അങ്കണവാടിയില്‍ നിന്ന് വെടിയുണ്ടയെന്ന് സംശയിക്കുന്ന തിരികള്‍ കണ്ടത്തെി. അടിമാലി പഞ്ചായത്തിലെ പറുക്കുടി സിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന അങ്കണവാടിയില്‍ നിന്നാണ് തിങ്കളാഴ്ച സ്ഫോടകവസ്തു കണ്ടത്തെിയത്.

അങ്കണവാടി ജീവനക്കാര്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന് പ്രോജക്ട് ഓഫിസറാണ് വിവരം പൊലീസിനെ അറിയിച്ചത്. അലമാരിയില്‍ സൂക്ഷിച്ച നിലയിലായിരുന്നു. ഇവിടെ പഠിക്കുന്ന കുട്ടികളിലാരോ ഇത് കൊണ്ടുവെച്ചതായി സംശയിക്കുന്നതായാണ് ജീവനക്കാര്‍ പറഞ്ഞതെന്ന് എസ്.ഐ ലാല്‍ സി. ബേബി പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top