- Malayalam Daily News - http://www.malayalamdailynews.com -

പുറത്തൂട്ട് എം.വി. ജോര്‍ജ് നിര്യാതനായി

obit-george [1]

ഫിലഡല്‍ഫിയ: റാന്നി, കളമ്പാല പുറത്തൂട്ട് എം.വി. ജോര്‍ജ് (92) ഫിലാഡല്‍ഫിയയില്‍ നിര്യാതനായി. ചെങ്ങന്നൂര്‍ ഇറപ്പുഴ പരേതയായ അന്നമ്മയാണ് ഭാര്യ.

മക്കള്‍: കുഞ്ഞ്, റോസമ്മ, പൊന്നച്ചന്‍ (ഫിലാഡല്‍ഫിയ), കുഞ്ഞുമോള്‍, രാജു, മോനച്ചന്‍, ജോളി (ഡിട്രോയിറ്റ്).

മരുമക്കള്‍: കൊച്ചുമോള്‍, തമ്പി, സൂസന്‍ (ഫിലാഡല്‍ഫിയ), പരേതനായ ജോര്‍ജുകുട്ടി, അമ്മിണി, മോളി, ജോസ് (ഡിട്രോയിറ്റ്).

പൊതുദര്‍ശനം ജനുവരി 22-ന് വെള്ളിയാഴ്ച വൈകിട്ട് 6 മുതല്‍ 9 വരെയും സംസ്കാര ശുശ്രൂഷകള്‍ 23-ന് ശനിയാഴ്ച രാവിലെ 9 മുതല്‍ 11 വരെ ബന്‍സലേം സെന്‍റ് ഗ്രിഗോറിയോസ് മലങ്കര ഓര്‍ത്തഡോക്സ് ചര്‍ച്ചില്‍.

തുടര്‍ന്ന് മൃതദേഹം ബെന്‍സേലം റിച്ചില്യു റോഡിലെ റോസ്ഡെയില്‍ മെമ്മോറിയല്‍ പാര്‍ക്കിലുള്ള എസ്. ജി.എം.ഓ.സി. സെമിത്തേരിയില്‍ സംസ്‌ക്കരിക്കും (3850 Richilieu Road, Bensalem, PA 19020).

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോര്‍ജ് എം. മാത്യു (215 870 0800).

[2] [3] [4] [5] [6]