സാംസ സാംസകാരിക സമിതി കുട്ടികള്‍ക്കായി ചിത്രരചനാ പഠനക്കളരി ഒരുക്കുന്നു
January 19, 2016 , സാംസ ബഹറിന്‍
‘സാംസ’ സാംസകാരിക സമിതി കുട്ടികള്‍ക്കായി ചിത്രരചനാ പഠനക്കളരി ഒരുക്കുന്നു. 6 മാസം നീണ്ടു നില്ക്കുന്ന കളരി പ്രശസ്ത റഷ്യന്‍ ചിത്രകാരന് ശ്രീ. വെറ്റിസ്സ് ആണ് നയിക്കുന്നത്.
ചിത്രകലയുടെ നുതന സാങ്കേതിക വശങ്ങളെ കുറിച്ച് കുട്ടികളില്‍ അവബോധം ഉണ്ടാക്കുക എന്ന ലക്ഷ്യം വെച്ച് കൊണ്ട് സാംസ നടത്തുന്ന പരിപാടിയിലേക്ക് 5 വയസ്സിനു മുകളില്‍ ഉള്ള കുട്ടുകള്ക്ക്പങ്കെടുക്കാം. പെന്‍സില്‍ ഡ്രോയിംഗ്, പെയിന്റിംഗ്, ക്ലേ മോഡലിംഗ്, പാഴ് വസ്തുക്കളില്‍ നിന്നും ശില്പ നിര്‍മ്മാണം എന്നീ വിഭാഗങ്ങളില്‍ ആണ് പരിശീലനം നല്‍കുക.
ജനുവരി 29 വൈകിട്ട് 4 മണിക്ക് പരിപാടി കോണ്‍കോര്‍ഡ് ഇന്റര്‍ നാഷണല്‍ ഹോട്ടലില്‍ വെച്ച് ഉദ്ഘാടനം ചെയ്യും. ക്ലാസ്സുകള്‍ എല്ലാ വെള്ളിയാഴ്ചകളിലും വൈകുന്നേരം 4 മണി മുതല്‍ 6 മണി വരെയാണ്. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന കുട്ടികളുടെ പേരുകള്‍ മുന്‍കൂട്ടി റജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
വിശദ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:33 263 030, 34 037 830, 39 118 753, 33 830 641.
Print This Post
To toggle between English & Malayalam Press CTRL+g
Read More
എസ്.എം.സി.സി ബ്രോങ്ക്സ് ചാപ്റ്ററിന് നവ നേതൃത്വം
മോന്‍സ് ജോസഫ്, എം.എല്‍.എ., രാജു എബ്രഹാം എം.എല്‍.എ., ഫോമാ ട്രഷറര്‍ ഷിനു ജോസഫ് എന്നിവര്‍ക്ക് സ്വീകരണം – ജൂലൈ 4-ന്
ഷോളി കുമ്പിളുവേലി ഫോമാ പൊളിറ്റിക്കല്‍ ഫോറം ന്യൂയോര്‍ക്ക് എമ്പൈര്‍ റീജനല്‍ കോ-ഓര്‍ഡിനേറ്റര്‍
ചെറി ലെയ്ന്‍ സെന്റ് ഗ്രിഗോറിയോസ് പള്ളിയില്‍ പീഡാനുഭവ വാരാചരണവും കാല് കഴുകല്‍ ശുശ്രൂഷയും മാര്‍ തെയോദോസിയോസിന്റെ പ്രധാന കാര്‍മികത്വത്തില്‍
കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്കിന്റെ ഓണാഘോഷ പരിപാടികള്‍ വര്‍ണ്ണാഭമായി
ഓരോ പരിപാടിക്കും മോഡിക്ക് ഓരോ വസ്ത്രം
മേരി തോമസ് ന്യുയോര്‍ക്കില്‍ നിര്യാതയായി
കേരള ക്രിസ്ത്യന്‍ അസംബ്ലി വാര്‍ഷിക കണ്വന്ഷന് ഡിസംബര്‍ 7 മുതല്‍ 9 വരെ
ഈസ്റ്റര്‍, വിഷു ആഘോഷങ്ങളുടെ നിറവില്‍ ഫോമാ മിഡ്-അറ്റലാന്റിക് റീജിയണ്പ്രവര്ത്തനോദ്ഘാടനം
സജി ജോര്‍ജ്, ഷൈനി ഡാനിയേല്‍, ബിജി മാത്യു എന്നിവരെ വിജയിപ്പിക്കാന്‍ ആഹ്വാനം
പാക് യുവതിയുടെ കൊലപാതകം; അന്റോണിയറ്റ് സ്റ്റീഫന്‍ 30 വര്‍ഷം ജയില്‍ ശിക്ഷ
ജോണ്‍ ഐസക്, ലീലാ മാരേട്ട്, ഷാഹി പ്രഭാകരന് ഫൊക്കാന ഇലക്ഷന് കമ്മീഷണര്‍മാര്‍
കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്ക്: കുഞ്ഞ് മാലിയില്‍ പ്രസിഡന്റ്, ബേബി ജോസ് സെക്രട്ടറി
കേരള അസ്സോസിയേഷന് ഓഫ് ന്യൂജേഴ്സി (KANJ)യുടെ കളേഴ്സ് ഓഫ് ഇന്ത്യ മെയ് 30-ന്, ലാലു അലക്സ് മുഖ്യാതിഥി
കേരള സമാജം ഓഫ് സ്റ്റാറ്റന്‍ ഐലന്റ് ഓണാഘോഷം അവിസ്മരണീയമായി
സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസിന് പുതിയ നേതൃത്വം, ബോസ് കുര്യനും സിജില്‍ പാലയ്ക്കലോടിയും നയിക്കും
കേരള കലാകേന്ദ്രം കമലാ സുരയ്യ അവാര്‍ഡുകള്‍ സമ്മാനിച്ചു
മാപ്പ് കമ്മ്യൂണിറ്റി അവാര്‍ഡ് നല്കി സാബു സക്റിയാ, റെജി ഫിലിപ്പ്, ദിയാ ചെറിയാന് എന്നിവരെ ആദരിച്ചു.
സ്റ്റാറ്റന്‍ ഐലന്റ് സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ ശൂനോയോ പെരുന്നാളും, ഇടവക ദിനാചരണവും
മോന്‍സി വര്‍ഗീസ്, ലിസി മോന്‍സി ദമ്പതികള്‍ ഫോമാ വില്ലേജിന് വീട് നല്കി മാതൃകയാവുന്നു
ന്യൂയോര്‍ക്കിലെ ഭാരത് ബോട്ട് ക്ളബ്ബിന് പുതിയ ഭാരവാഹികള്‍
ചിക്കാഗോ മലയാളി അസോസിയേഷന് കാര്‍ഡ് ഗെയിംസ് (56); ജോസ് മുല്ലപ്പള്ളി, ജിബി കൊല്ലപ്പള്ളി, ജോസ് സൈമണ്‍ മുണ്ടപ്ലാക്കില്‍ ടീം വിജയികള്‍
രേഖ നായര്‍, ജെ. മാത്യൂസ്, ജോയ് ചെമ്മാച്ചേല്‍, സിജോ വടക്കന്‍, പ്രേമാ തെക്കേക്ക്, എം.എ.സി.എഫ് ടാമ്പ അവാര്‍ഡ് ജേതാക്കള്‍
കാമുകിയെ കണ്ടെത്താന്‍ വനിതാ യൂണിവേഴ്സിറ്റിയില്‍ അഡ്മിഷന് തേടി ഒരു യുവാവ്
Leave a Reply