ഏഷ്യാനെറ്റ് അമേരിക്കന്‍ കാഴ്ച്ചകളിള് ഈയാഴ്ച്ച മഞ്ഞു കാഴ്ച്ചകള്‍
January 30, 2016 , വിനോദ് കൊണ്ടൂര്‍ ഡേവിഡ്


ന്യൂയോര്‍ക്ക്: നേരോടെ നിരന്തരം നിര്‍ഭയം മലയാളികളുടെ മുന്നില്‍ ലോക വാര്‍ത്തകളുമായെത്തുന്ന ഏഷ്യാനെറ്റ് ന്യൂസ് ചാനലില്‍ എല്ലാ ഞായറാഴ്ച്ചയും വൈകിട്ടു ഏഴു മണിക്ക് പ്രക്ഷേപണം ചെയ്യുന്ന അമേരിക്കന്‍ കാഴ്ച്ചകള്‍ എന്ന പരിപാടിയില്‍ ഈയാഴ്ച്ച, ന്യൂയോര്‍ക്ക് നഗരത്തെ അക്ഷരാര്‍ത്ഥത്തില്‍ സ്തംഭിപ്പിച്ച കനത്ത മഞ്ഞു വീഴ്ച്ചയുടെ വിത്യസ്ത കാഴ്ച്ചകളാണ്. പൊതുവേ ഈ വര്‍ഷം കുറഞ്ഞ മഞ്ഞു വീഴ്ച്ചയായിരുന്നെങ്കിലും കഴിഞ്ഞാഴ്ച്ചത്തെ മഞ്ഞു വീഴ്ച്ച റെക്കോര്‍ഡിട്ടിരിക്കുകയാണ്. 27.7″ ഇഞ്ച് റെക്കോര്‍ഡ് മഞ്ഞു വീഴ്ച്ചയാണ് ന്യൂയോര്‍ക്ക് നഗരം സാക്ഷ്യം വഹിച്ചത്. അക്സിഡന്റുകളും ഗതാഗത സ്തംഭനവും ഒരു സാധാരണ കാഴ്ച്ചയായി. മിക്കവാറും ജനങ്ങള്‍ വീടുകളില്‍ തന്നെ കഴിച്ചുകൂട്ടുകയായിരുന്നു.
സ്നോ കാഴ്ച്ചകളോടൊപ്പം, ഏഷ്യാനെറ്റിലെ വളരെ ജനശ്രദ്ധയാകര്‍ഷിച്ച ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന റിയാലിറ്റി ഷോയില്‍ കഴിവു തെളിയിച്ച അഞ്ജു ജോസഫമായുള്ള ലക്ഷ്മി ബല്‍റാമിന്റെ അഭിമുഖമാണ്. ഈയാഴ്ച്ചയിലെ അമേരിക്കന്‍ കാഴ്ച്ചകളുടെ അവതാരക സിന്ന ചന്ദ്രയാണ്. ഇനിയും കൂടുതല്‍ വിത്യസ്തമായ അമേരിക്കന്‍ വിശേഷങ്ങളുമായി അമേരിക്കന്‍ കാഴ്ച്ചകള്‍ വീണ്ടും അടുത്താഴ്ച്ചയെത്തും.
കൂടുതല്‍ വിവരങ്ങള്‍ക്ക്: പ്രൊഡ്യൂസര്‍ രാജൂ പള്ളത്ത് 732 429 9529.
വിനോദ് കൊണ്ടൂര്‍ ഡേവിഡ്

Print This Post
To toggle between English & Malayalam Press CTRL+g
Read More
അമേരിക്കയിലെ ആദ്യ അയ്യപ്പക്ഷേത്രം ന്യൂയോര്‍ക്കില്‍ യാഥാര്‍ത്ഥ്യമാകുന്നു
ഇടതുമുന്നണിയുടെ അടിത്തറ വിപുലമാക്കും: സി.പി.എം
സിറിയന്‍ ഓര്‍ത്തഡോക്സ് സഭ പിളര്‍ത്തി പുതിയ പാത്രിയര്‍ക്കീസിനെ വാഴിക്കാന്‍ നീക്കം നടത്തിയ ആറ് മെത്രാപ്പോലീത്തമാരെ സസ്പെന്‍ഡ് ചെയ്തു
ജൈവ വിവിധ്യ ഉദ്യാനം വിദ്യാലയങ്ങളിലേക്ക് എന്ന പദ്ധതിയില്‍ ഏഴ് സ്കൂളുകളെ തിരഞ്ഞെടുത്തു
മലങ്കര സഭക്ക് ഒര്‍ലാന്റോ നഗരഹൃദയത്തില്‍ പുതിയ ദേവാലയം
ന്യൂയോര്‍ക്കിലെ ഭാരത് ബോട്ട് ക്ളബ്ബിന് പുതിയ ഭാരവാഹികള്‍
മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് കെ.കെ മാമുക്കുട്ടി അന്തരിച്ചു
തരുണ്‍ തേജ്പാല്‍ കസ്റ്റഡിയില്‍ ; ഇടക്കാല ജാമ്യം അനുവദിച്ചു
ഫോമയുടെ ജി.സി.യു അലയന്‍സിലൂടെ ആയിരത്തില്‍പ്പരം നേഴ്സുമാര്‍ ബി.എസ്.എന്‍ & എം.എസ്.എന്‍ പ്രോഗ്രാമില്‍ രജിസ്റ്റര്‍ ചെയ്തു
പെണ്ണെഴുത്തും പെണ്‍സിനിമകളും
പ്രത്യാശയുടെ സന്ദേശമായ ഈസ്റ്റര്‍ (എഡിറ്റോറിയല്‍)
ന്യൂയോർക്ക് സി.എസ്.ഐ സഭ മലയാളം കോൺഗ്രിഗേഷൻ ഭാരവാഹികൾ; റവ സാമുവേൽ ഉമ്മൻ പ്രസിഡണ്ട്, തോമസ് റ്റി ഉമ്മൻ വൈസ് പ്രസിഡണ്ട്, മാത്യൂ ജോഷ്വ സെക്രട്ടറി
സുവര്‍ണ്ണ താരങ്ങളില്‍ പ്രതീക്ഷയര്‍പ്പിച്ച് ഇന്ത്യ
കനോലി കനാല്‍ സംരക്ഷിക്കണമെന്ന ആവശ്യവുമായി കൂടുതല്‍ ജനങ്ങള്‍ മുന്നോട്ട് വരുന്നു
മലങ്കര ഓര്‍ത്തഡോക്സ് സഭ ക്വീന്‍സ്, ലോംഗ് ഐലന്റ്, ബ്രൂക്ലിന്‍ പള്ളി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ക്രിസ്തുമസും നവവത്സരവും ആഘോഷിച്ചു
മാന്‍ ഓഫ് ദി ഇയര്‍ വിന്‍സന്റ്, ലീഡര്‍ ഓഫ് ദി ഇയര്‍ അലക്സ്, യൂത്ത് ലീഡര്‍ ഓഫ് ദി ഇയര്‍ ജോവിന്, കമ്യൂണിറ്റി സര്‍വീസ് എക്സലന്‍സ് ബ്രിജിറ്റ്
പശുവിന്‍െറ ജഡം നീക്കാന്‍ വിസമ്മതിച്ചതിന് ലിത് കുടുംബത്തിന് ക്രൂരമര്‍ദനം
പായ്ക്കറ്റ് പാലിലും, ഭക്ഷ്യ എണ്ണ, കുപ്പി വെള്ളം എന്നിവയിലും മായം
സ്മൃതി ഇറാനി കള്ളം പറഞ്ഞുവെന്ന് ആക്ഷേപം, രാജ്യസഭയില്‍ രോഷപ്രകടനം, സ്മൃതി ഇറാനി തലയറുത്ത് തന്റെ കാല്ക്കല് വെക്കാന്‍ തയാറുണ്ടോയെന്ന് മായാവതി
ഭാരത് ബോട്ട് ക്ലബ്ബിനു പുതിയ ഭാരവാഹികള്‍
ഹൃദയങ്ങളില്‍ നന്മയുടെ പ്രകാശംപരത്തി നാമം, നായര്‍ മഹാമണ്ഡലം കുടുംബസംഗമവും, പുതുവത്സരാഘോഷവും
ജാപ്പനീസ് വിദ്യാര്‍ഥി സംഘം സേവന മനസ്സുമായി അമൃതയില്‍
എസ്.എം.സി.സി ബ്രോങ്ക്സ് ചാപ്റ്ററിന് നവ നേതൃത്വം
ജോസ് തോമസ് (61) ന്യൂയോര്‍ക്കില്‍ നിര്യാതനായി
Leave a Reply