കൊച്ചി: സിഡികളും അനുബന്ധ തെളിവുകളും സോളാര്‍ കമ്മീഷന് മുമ്പാകെ സരിത എസ് നായര്‍ സമര്‍പ്പിച്ചു. മൂന്ന് സീഡികളും ഒരു കത്തുമാണ് സരിത കമ്മീഷനില്‍ നല്‍കിയിരിക്കുന്നത്. ഒന്നാമത്തെ സിഡിയില്‍ സലിം രാജുമായുള്ള മൊബൈല്‍ ഫോണ്‍ സംഭാഷണവും രണ്ടാമത്തെ സിഡിയില്‍ ബെന്നി ബഹന്നാനുമായി 2014 മുതലുള്ള ടെലിഫോണ്‍ സംഭാഷണവും മൂന്നാമത്തെ സിഡിയില്‍ വ്യവസായി എബ്രഹാം കലമണ്ണിലുമായുള്ള കൂടിക്കാഴ്ചയുടെ ദൃശ്യങ്ങളും സിഡിയിലുമുണ്ട്. കൂടാതെ തമ്പാനൂര്‍ രവിയുമായുള്ള സംഭാഷണവും ഒരു സിഡിയിലുണ്ട്.
കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്തരുതെന്നാണ് എബ്രഹാം കലമണ്ണില്‍ സരിതയോട് പറയുന്നത്. ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങളും സിഡിയില്‍ ഉണ്ട്. എബ്രഹാം കലമണ്ണിനെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് പരിചയപ്പെടുത്തിയത് താനാണെന്നും സരിത തെളിവുകളില്‍ വ്യക്തമാക്കുന്നുണ്ട്. മൊഴി ശരിവെക്കുന്ന ഓഡിയോ സിഡി വൈകുന്നെരം പുറത്തുവിടാമെന്ന് സരിത കമ്മീഷനില്‍ വ്യക്തമാക്കി. സിഡി കമ്മീഷന് തെളിവായി സ്വീകരിക്കുകയും ചെയ്തു.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മകന് ചാണ്ടി ഉമ്മനെതിരായ സിഡികള്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ പക്കലുണ്ടെന്ന വാദത്തില്‍ ഉറച്ച് നില്‍ക്കുകയാണ് സരിത. ചാണ്ടി ഉമ്മനെതിരായ സിഡികള്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ പക്കലുണ്ടെന്ന വാദം ശരിയാണ്. ഇത് തെളിയിക്കാന്‍ പറ്റുന്ന തെളിവുകള്‍ അടുത്ത ദിവസം തന്നെ കമ്മീഷനില്‍ ഹാജരാക്കും. ചിലപ്പോള്‍ വിസ്താരം പൂര്‍ത്തിയാകുന്നതിന് മുമ്പ് തന്നെ തെളിവുകള്‍ സമര്‍പ്പിക്കുമെന്നും സരിത ഇന്ന് വ്യക്തമാക്കി.
Print This Post
To toggle between English & Malayalam Press CTRL+g
Read More
ന്യൂയോര്‍ക്കിലെ ഭാരത് ബോട്ട് ക്ളബ്ബിന് പുതിയ ഭാരവാഹികള്‍
കേരള കലാമണ്ഡലം ഏര്‍പ്പെടുത്തിയിട്ടുള്ള കേരള കലാമണ്ഡലം ഫെലോഷിപ്പ്/അവാര്‍ഡ്/എന്‍ഡോവ്മെന്റ് എന്നിവ പ്രഖ്യാപിച്ചു ; മട്ടന്നൂര്‍ ശങ്കരന്‍കുട്ടിക്ക് കലാരത്നം; കലാമണ്ഡലം സരസ്വതിക്ക് ഫെലോഷിപ്
അമേരിക്കയിലെ ആദ്യ അയ്യപ്പക്ഷേത്രം ന്യൂയോര്‍ക്കില്‍ യാഥാര്‍ത്ഥ്യമാകുന്നു
സിറിയന്‍ ഓര്‍ത്തഡോക്സ് സഭ പിളര്‍ത്തി പുതിയ പാത്രിയര്‍ക്കീസിനെ വാഴിക്കാന്‍ നീക്കം നടത്തിയ ആറ് മെത്രാപ്പോലീത്തമാരെ സസ്പെന്‍ഡ് ചെയ്തു
കനേഡിയന്‍ മലയാളി നേഴ്സസ് അസോസിയേഷന് വാര്‍ഷികാഘോഷങ്ങളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
നരേന്ദ്ര മോദിയുടെ അടുത്ത യാത്ര സൗദി അറേബ്യ, തുര്‍ക്കി, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങളിലേക്ക്
സുവര്‍ണ്ണ താരങ്ങളില്‍ പ്രതീക്ഷയര്‍പ്പിച്ച് ഇന്ത്യ
എസ്.എം.സി.സി ബ്രോങ്ക്സ് ചാപ്റ്ററിന് നവ നേതൃത്വം
സുരേഷ് രാമകൃഷ്ണന്, ജയിംസ് ഇല്ലിക്കല്‍, ജോഫ്രിന്‍ ജോസ്, ഫോമാ കണ്വന്ഷന് ജനറല്‍ കണ്‍വീനര്‍മാര്‍
മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് കെ.കെ മാമുക്കുട്ടി അന്തരിച്ചു
ഇടതിന്റെ ഉപരോധം അക്രമാസക്തമായി; ലാത്തിച്ചാര്‍ജ്, കണ്ണീര് വാതകം, ജലപീരങ്കി എന്നിവ ഉപയോഗിച്ചു
ജനസമ്പര്‍ക്കപരിപാടിക്കെതിരെ കലക്ടര്‍മാര്‍
ടോംഗോയിലെ മലയാളികളെ ഉടന്‍ നാട്ടിലെത്തിക്കും
ന്യൂസ് 18 കേരളയിലെ വനിതാ മാധ്യമ പ്രവര്‍ത്തകയുടെ ആത്മഹത്യാ ശ്രമം; ദേശീയ പട്ടിക ജാതി കമ്മീഷന് കേസെടുത്തു; ചാനല്‍ എഡിറ്റര്‍ രാജീവ്, സീനിയര്‍ എഡിറ്റര്‍ ലല്ലു, സീനിയര്‍ അസ്സോസിയേറ്റ് എഡിറ്റര്‍ ദിലീപ് കുമാര്‍, അവതാരകന് സനീഷ് എന്നിവര്‍ കുടുങ്ങി
ജൈവ വിവിധ്യ ഉദ്യാനം വിദ്യാലയങ്ങളിലേക്ക് എന്ന പദ്ധതിയില്‍ ഏഴ് സ്കൂളുകളെ തിരഞ്ഞെടുത്തു
കേരള സമാജം ഓഫ് ഗ്രെയ്റ്റര്‍ ന്യൂയോര്‍ക്കിന്റെ ക്രിസ്തുമസ്, പുതുവത്സര ആഘോഷങ്ങള്‍ ജനുവരി 19-ന്
ഫാമിലി കോണ്‍ഫറന്‍സ് 2015: റവ.ഫാ. മാറ്റ് അലക്സാണ്ടര്‍ ഡയറക്ടര്‍, എല്‍സണ്‍ സാമുവേല്‍ സെക്രട്ടറി, ലിജീത്ത് മാത്യു ട്രസ്റ്റി
തരുണ്‍ തേജ്പാല്‍ കസ്റ്റഡിയില്‍ ; ഇടക്കാല ജാമ്യം അനുവദിച്ചു
പശുവിന്‍െറ ജഡം നീക്കാന്‍ വിസമ്മതിച്ചതിന് ലിത് കുടുംബത്തിന് ക്രൂരമര്‍ദനം
ഷിക്കാഗോ ക്നാനായ കത്തോലിക്കാ ഫൊറോനായില്‍ ഈശോയുടെ തിരുഹ്യദയ ദര്‍ശന തിരുനാള്‍ ആചരിച്ചു
അമേരിക്ക ലോകപൊലീസല്ലാതാകും, യൂറോപ്പ് തകരും, വരുന്നത് കിഴക്കന്‍ രാജ്യങ്ങളുടെ ആധിപത്യം
കാനഡയിലെ മുസ്ലിം പള്ളിയിലെ വെടിവെപ്പ്; പ്രതി ഫ്രഞ്ച് വംശജന് വിദ്യാര്‍ത്ഥിക്കെതിരെ കൊലക്കുറ്റം ചുമത്തി
മലങ്കര സഭക്ക് ഒര്‍ലാന്റോ നഗരഹൃദയത്തില്‍ പുതിയ ദേവാലയം
ഒൗറംഗസീബ് റോഡ് ഇനി കലാം റോഡ്
Leave a Reply