Flash News

റൈച്ചലാമ്മ ജോര്‍ജ് (92) നിര്യാതയായി, ശവസംസ്കാരം ഫെബ്രുവരി 8 തിങ്കളാഴ്ച

February 5, 2016 , എബി മക്കപ്പുഴ

rachel1ഹൂസ്റ്റണ്‍: പത്തനംതിട്ട നന്നുവുക്കാട്‌ സെന്റ്‌ പീറ്റേഴ്സ് മലങ്കര കാത്തോലിക് ചര്‍ച്ച് ഇടവകാംഗവും, കരമുണ്ടക്കല്‍ പരേതനായ ജോര്‍ജ് വര്‍ഗീസിന്റെ ഭാര്യയുമായ റൈച്ചലാമ്മ ജോര്‍ജ് (92) ഫെബ്രുവരി 4 വ്യാഴാഴ്ച നിര്യാതയായി.

മക്കള്‍: ലൈസാമ്മ എബ്രഹാം (ഹൂസ്റ്റണ്‍), തോമസ്‌ ജോര്‍ജ് (ഹൂസ്റ്റണ്‍) ജൈസാമ്മ വര്‍ഗീസ്‌ (പത്തനംതിട്ട) .

ശവസംസ്കാരം ഫെബ്രുവരി 8 തിങ്കളാഴ്ച 2 മണിക്ക് പത്തംതിട്ട നന്നുവക്കാട്‌ സെന്റ്‌ പീറ്റേഴ്സ് കത്തോലിക് പള്ളിയില്‍ വെച്ചു നടത്തപ്പെടും.അഭിവന്ദ്യ ബിഷപ്പ് മാര്‍ ക്രിസ്റ്റൊസ്റ്റം ശവസംസ്കാര ശുശ്രുഷകള്‍ക്ക് നേതൃത്വം നല്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: തോമസ്‌ ജോര്‍ജ് (രാജു) 832 886 0179

വാര്‍ത്ത: എബി മക്കപ്പുഴ

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top