
കാലിഫോര്‍ണിയ: വലിയപറമ്പില്‍ തോമസ് മാത്യു (80) ഫെബ്രുവരി അഞ്ചിന് രാവിലെ 7 മണിക്ക് കാലിഫോര്‍ണിയയിലെ മൗണ്ടന്‍ ഹൗസില്‍ നിര്യാതനായി. കോട്ടയം കിടങ്ങൂര്‍ എസ്.ബി.ടിയിലെ ഉദ്യോഗസ്ഥനായിരുന്നു. 2008ലാണ് അമേരിക്കിയിലെത്തിയത്.
ഭാര്യ: ത്രേസ്യാമ്മ തോമസ് കണ്ണന്‍കര വേളാച്ചിറയില് കുടുംബാംഗമാണ്.
മക്കള്‍: ബെന്നി, സെല്‍ബി, ബിനോയി, ബൈജു, സിബി, സാബു. മരുമക്കള്‍: ബെന്നി മഠത്തിലേട്ട്, റീന പുത്തേട്ട്, റെജി മണ്ണാറുമറ്റത്തില്‍, സിബിയ ചാവറാട്ട്, ബിന്ദു ഇടയാഞ്ഞിലില്‍, ജിന്‍സി കോഴിക്കോടില്‍. 17 പേരക്കുട്ടികളുമുണ്ട്.
സഹോദരങ്ങള്‍: പരേതനായ ചാക്കോ വലിയപറമ്പില്‍ മാലക്കല്ല്, പരേതനായ ജോസഫ്, പരേതനായ ലൂക്കോസ് ദേവികുളം, മേരി സിറിയക് കവലയ്ക്കല്‍ കുമരകം.
പൊതുദര്‍ശനം ഫെബ്രുവരി ഒമ്പതിനു ചൊവ്വാഴ്ച വൈകിട്ട് 7 മുതല്‍ 9 വരെ സാന്‍ജോസ് സെന്റ് മേരീസ് ക്നാനായ ചര്‍ച്ചില്‍ (St. Mary’s Knanaya Catholic Church 324 Gloria Ave San Jose, Ca – 95127), നടക്കും.
Funeral Home:Chapel of Flowers, 900 South 2nd Street, San Jose, CA – 95112
408 294 9663.
സംസ്കാര ശുശ്രൂഷകള്‍ ഫെബ്രുവരി 10-ന് ബുധനാഴ്ച രാവിലെ 9.30-ന് സാന്‍ജോസ് സെന്റ് മേരീസ് ക്നാനായ ചര്‍ച്ചിലും(St. Mary’s Knanaya Catholic Church 324 Gloria Ave San Jose, Ca – 95127)-തുടര്‍ന്ന് സംസ്കാരം കാല്‍വരി സെമിത്തേരിയില്‍ ( Calvary Cemetery 2650 Madden Ave, San Jose, Ca – 95116).
Print This Post
To toggle between English & Malayalam Press CTRL+g
Read More
മലങ്കര സഭക്ക് ഒര്‍ലാന്റോ നഗരഹൃദയത്തില്‍ പുതിയ ദേവാലയം
ദീപയ്ക്കു വേണ്ടി തണല്‍ പെരുമ്പുഴ സമാഹരിച്ച ചികിത്സാ ധനസഹായം കൈമാറി
തരുണ്‍ തേജ്പാല്‍ കസ്റ്റഡിയില്‍ ; ഇടക്കാല ജാമ്യം അനുവദിച്ചു
ഇടതുമുന്നണിയുടെ അടിത്തറ വിപുലമാക്കും: സി.പി.എം
എസ്.എം.സി.സി ബ്രോങ്ക്സ് ചാപ്റ്ററിന് നവ നേതൃത്വം
ദലിത് വിദ്യാര്‍ഥിക്ക് മദ്യം നല്കി റാഗിങ്ങ്, വൃക്ക തകരാറിലായി ഗുരുതരാവസ്ഥയില്‍, എട്ടു വിദ്യാര്‍ഥികള്‍ക്ക് സസ്പെന്ഷന്
ദളിത് വിദ്യാര്‍ഥിയുടെ ആത്മഹത്യ: കേന്ദ്രമന്ത്രിക്കും വി.സിക്കുമെതിരെ കേസ്; മുംബൈയിലും ദല്‍ഹിയിലും വന്‍ പ്രതിഷേധം, ലാത്തിച്ചാര്‍ജ്
ദേവസിക്കുട്ടി താക്കോല്ക്കാരന് (60)നിര്യാതനായി
ചാക്കോ ഇലവുങ്കല്‍ നിര്യാതനായി
ഓര്‍ലാന്റോ മലയാളി കത്തോലിക്കാ കുടുംബങ്ങള്‍ സന്തോഷത്തില്‍, സ്വന്തമായി ദേവാലയമെന്ന സ്വപ്നം പൂവണിഞ്ഞു
പാസ്റ്റര്‍ ജോണ്‍ സി ജോണ്‍ നിര്യാതനായി, സംസ്ക്കാരം തിങ്കളാഴ്ച ഫ്ളോറിഡയില്‍
ഡെറീന തോമസ് (14) അറ്റ്ലാന്റയില്‍ നിര്യാതയായി
പെണ്ണെഴുത്തും പെണ്‍സിനിമകളും
ന്യൂയോര്‍ക്കിലെ ഭാരത് ബോട്ട് ക്ളബ്ബിന് പുതിയ ഭാരവാഹികള്‍
കേരളാ റൈറ്റേഴ്സ് ഫോറം, ഹ്യൂസ്റ്റന്‍: പുതിയ പ്രവര്‍ത്തക സമിതി
അമേരിക്കയിലെ ആദ്യ അയ്യപ്പക്ഷേത്രം ന്യൂയോര്‍ക്കില്‍ യാഥാര്‍ത്ഥ്യമാകുന്നു
അന്നമ്മ തോമസ് (83) ന്യൂയോര്‍ക്കില്‍ നിര്യാതയായി
സംഗീത നാടക അക്കാഡമി പുരസ്ക്കാരം പ്രഖ്യാപിച്ചു; ഫാദര്‍ പൂവത്തിങ്കല്‍, മഞ്ജു വാര്യര്‍, ഉണ്ണികൃഷ്ണന് എന്നിവര്‍ക്ക് പുരസ്ക്കാരം
ഹാസിറ തുറമുഖ വികസന പദ്ധതി: അദാനി ഗ്രൂപ്പിന് 25 കോടി രൂപ പിഴയിട്ടു
പ്ളസ് വണ്‍ വിദ്യാര്‍ഥിയെ സീനിയര്‍ വിദ്യാര്‍ഥികള്‍ റാഗ് ചെയ്തു; സ്കൂള്‍ മാനേജര്‍, പ്രിന്‍സിപ്പല്‍, രണ്ട് വിദ്യാര്‍ഥികള്‍ എന്നിവര്‍ക്കെതിരെ കേസ്
മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് കെ.കെ മാമുക്കുട്ടി അന്തരിച്ചു
ത്രേസ്യാമ്മ തച്ചേട്ടിന് ആദരാഞ്ജലികള്‍
കേരളാ കള്‍ച്ചറല്‍ ഫോറം, നാമം, മഞ്ച് ഒരുക്കുന്ന ഒരുമയുടെ ഓണം ന്യൂജേഴ്സിയില്‍
കെന്‍ മാത്യൂ ഇരണയ്ക്കല്‍ (8) ചിക്കാഗോയില്‍ നിര്യാതനായി
Leave a Reply