Flash News

പ്രണയമഴ (കവിത) ഫൈസല്‍ ബാവ

February 25, 2016 , ഫൈസല്‍ ബാവ

banner

മഴയായ്
നീ
പെയ്തിറങ്ങിയപ്പോൾ
എന്റെ
സ്വപ്നങ്ങൾ നിറച്ച
ഭാണ്ഡം നീ നനച്ചു.

നിന്റെ
കണ്ണീരാണ്
എന്നെ
ഉണർത്തിയതെന്നു
വൈകിയാണ്
ഞാൻ അറിഞ്ഞത്.

അന്ന് മുതൽ
നിന്നെഞാൻ
തിരയുകയാണ്
ഓരോ മഴത്തുള്ളിയിലും.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top