Flash News

ജാസ്മിന്‍ ചാക്കോ (22) ഷിക്കാഗോയില്‍ നിര്യാതയായി

June 11, 2016

jasmine

ഷിക്കാഗോ: ഷിക്കാഗോയിലെ മോര്‍ട്ടന്‍ഗ്രോവില്‍ സ്ഥിരതാമസക്കാരായ ഏബ്രഹാം ചാക്കോയുടേയും ഏലിയാമ്മ ചാക്കോയുടേയും മകള്‍ ജാസ്മിന്‍ ചാക്കോ (22) നിര്യാതയായി. കേരളത്തില്‍ കീഴ്‌വായ്പൂര്‍ കലമണ്ണില്‍ മന്താത്താണ് സ്വദേശം. ജോഫിന്‍ കെ. ഏബ്രഹാം സഹോദരനാണ്.

പൊതുദര്‍ശനം ജൂണ്‍ 12-നു തിങ്കളാഴ്ച വൈകിട്ട് 5 മുതല്‍ 9 വരെ ചിക്കാഗോ മാര്‍ത്തോമാ ചര്‍ച്ചില്‍ (Chicago Marthoma Church, Des plaines).

സംസ്കാരം നൈല്‍സിലെ മേരി ഹില്‍ സെമിത്തേരി­യില്‍.

Prayer Meeting: Saturday June 11th 7 pm, Chicago Mar Thoma Church, 240 Potter Road, Des Plaines IL 60016

Visitation Service: Sunday, June 12th , 5:00pm-09:00pm., Chicago Mar Thoma Church, 240 Potter Road, Des Plaines IL 60016.

Funeral Service: Monday, June 13th , 10 am, Chicago Mar Thoma Church, 240 Potter Road, Des Plaines IL 60016.

Following Final Interment Service @ Maryhill Catholic Cemetery, 8600 Milwaukee Ave., Niles IL 60714
For Contacts Mr. Chacko K Chacko Ph. # 773 775 2989

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top