Flash News

ഏലമ്മ ജോസഫ് (60) ഡാളസ്സില്‍ നിര്യാതയായി

June 13, 2016

Untitled

ലൂയിസ്‌വില്‍ (ഡാളസ്): തിരുവനന്തപുരം നെടും‌പറമ്പില്‍ പരേതനായ പി.ജെ. ജോസഫിന്റെ ഭാര്യ ഏലമ്മ ജോസഫ് (60) ജൂണ്‍ 13 ഞായറാഴ്ച വൈകീട്ട് ലൂയിസ്‌വില്ലില്‍ നിര്യാതയായി.

സെന്റ് മേരീസ് മലങ്കര കത്തോലിക്കാ ചര്‍ച്ച് (ഡാളസ്) ഇടവകാംഗമാണ്.

മക്കള്‍: അജിത് ജോസഫ്, അഞ്ജു ജോസഫ്, അഞ്ജലി ജോസഫ്. മരുമക്കള്‍: റാണി ജോസഫ്, തേജോ ജോസഫ് (എല്ലാവരും ഡാളസ്).

പൊതുദര്‍ശനം: ജൂണ്‍ 14 ചൊവ്വാഴ്ച വൈകീട്ട് 6 മണിമുതല്‍ 9 മണിവരെ. സ്ഥലം: സെന്റ് മേരീസ് മലങ്കര കത്തോലിക്കാ ചര്‍ച്ച് (2650 E Scyene Rd., Mesquite, TX).

ഫ്യൂണറല്‍ സര്‍‌വ്വീസ്: ജൂണ്‍ 15 ബുധനാഴ്ച രാവിലെ 9:30-ന്. സ്ഥലം: Dalton & Son Funeral Home, 1550 N Stemmons Fwy., Lewisville, TX. തുടര്‍ന്ന് ഓള്‍ഡ് ഹാള്‍ സെമിത്തേരിയില്‍ സംസ്ക്കാരം.

കൂടുതല്‍ വിവരങ്ങള്‍ക്ക്: അജിത് ജോസഫ് 972 375 2711, 977 375 2712.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top