Flash News

‘തിയോളജി ഓഫ് ദി ബോഡി’ സെമിനാര്‍ ഓഗസ്റ്റ്‌ 6 ശനിയാഴ്‌ച്ച കാലിഫോര്‍ണിയ സാക്രമന്റോയിലെ ക്നാനായ കാതോലിക് മിഷ്യനില്‍

July 26, 2016

Untitledകാലിഫോര്‍ണിയ: യുവതലമുറയുടെ വെല്ലുവിളികള്‍ക്ക് ഉത്തരം നല്‍കുന്ന ‘തിയോളജി ഓഫ് ദി ബോഡി’യെ ആസ്പദമാക്കിയുള്ള ഏകദിന സെമിനാര്‍ യുവതീ യുവാക്കള്‍ക്കായി ഓഗസ്റ്റ്‌ 6-ന് ശനിയാഴ്ച്ച കാലിഫോര്‍ണിയായിലെ സാക്രമന്റോയില്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയുടെ നാമത്തിലുള്ള ക്നാനായ കാതോലിക് മിഷനില്‍ രാവിലെ പത്തു മണി മുതല്‍ വൈകിട്ടു നാലര വരെ നടത്തപ്പെടുന്നു.

സാക്രമന്റോയിലെ യെലക് ഗ്രോവിലുള്ള പീസ്‌ പ്രെസ്ബറ്റേറിയന്‍ ചര്‍ച്ചില്‍ വച്ചു നടത്തുന്ന ഈ സെമിനാര്‍ നയിക്കുന്നത് തിയോളജി ഓഫ് ദി ബോഡി ഫോര്‍ ലൈഫ് മിനിസ്‌ട്രിയുടെ പ്രസിഡന്റും, സ്ഥാപകനുമായ ബാബു ജോണ്‍ ആയിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്ക്ക്: ബിന്ദു ലൂക്കോസ് (യൂത്ത് കോ-ഓര്‍ഡിനേറ്റര്‍)916 838 7032, ഫാ. മാത്യു മേലെടത്തു (മിഷന്‍ ഡയറക്ടര്‍)248 820 1190, സിറില്‍ പുത്തന്‍‌പുരയില്‍ (മിഷന്‍ സെക്രട്ടറി) 718 316 5603.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top