Flash News

ഓമന തോമസ് ചിക്കാഗോയില്‍ നിര്യാതയായി

August 3, 2016

Untitled

ചിക്കാഗോ: തൃശ്ശൂര്‍ ചെറുവത്തൂര്‍ പരേതരായ സി.എം. പാപ്പച്ചന്റേയും, അന്നമ്മയുടേയും മകള്‍ ഓമന തോമസ് ചിക്കാഗൊയില്‍ നിര്യാതയായി. ഗുഡ്‌ സെമരിറ്റന്‍ ഹോസ്പിറ്റലില്‍ ദീര്‍ഘകാലം നഴ്‌സായിരുന്നു.

കോളേജ് ഓഫ് ഡ്യൂപേജ് ഫിലോസഫി പ്രൊഫസറായ ഡോ.തോമസ് കുളഞ്ചയിലിന്റെ ഭാര്യയാണ് പരേത.

ഏബു തോമസ്, ആനി തോമസ് എന്നിവര്‍ മക്കളും, ജീനാ, പ്രിന്‍സ് എന്നിവര്‍ മരുമക്കളുമാണ്.

പൊതുദര്‍ശനം: ആഗസ്റ്റ് 5 വെള്ളിയാഴ്ച വൈകീട്ട് 5 മണിമുതല്‍ 9 മണിവരെ (Hallowell & James Funeral Home, 301 75th Street Downers Grove, IL 60516).

സംസ്‌ക്കാര ശുശ്രൂഷ: ആഗസ്റ്റ് 6 രാവിലെ 10 മണിമുതല്‍ 12 മണിവരെ (Hallowell & James Funeral Home, 301 75th Street Downers Grove, IL 60516).

സംസ്‌ക്കാര ശുശ്രൂഷയുടെ തത്സമയ സം‌പ്രേക്ഷണം www.Thalsamaya.com ല്‍ ലഭ്യമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ. വില്ലി അബ്രഹാം 847 757 6976


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top