Flash News

റോസമ്മ തോമസ് ന്യൂജേഴ്‌സിയില്‍ നിര്യാതനായി

August 6, 2016

Untitled

ന്യൂജേഴ്‌സി: പാല കൊഴുവനാല്‍ പൂവകുളം പരേതനായ കെ.ടി.തോമസിന്റെ ഭാര്യ റോസമ്മ തോമസ് (84) ആഗസ്റ്റ് 5 വെള്ളിയാഴ്ച വൈകീട്ട് ന്യൂജേഴ്‌സിയില്‍ നിര്യാതയായി.

കുസുമം സ്റ്റീഫന്‍ (ന്യൂജേഴ്‌സി, ബ്രയാന്‍ തോമസ് (ന്യൂജേഴ്‌സി), ബീനാ ഫ്രാന്‍സീസ് (ബോസ്റ്റന്‍), ഷൈന്‍ ജോസ് (ന്യൂജേഴ്‌സി), സുശീല ബെന്നി (കാനഡ), റജി അബ്രഹാം (ഇന്ത്യ), രാജേഷ് തോമസ് (ന്യൂജേഴ്‌സി),  ഏഞ്ചല്‍ തോമസ് (ന്യൂജെഴ്സി) എന്നിവര്‍ മക്കളാണ്. സംസ്‌ക്കാരം പിന്നീട് ന്യൂജേഴ്‌സിയില്‍.

Wake & Funeral Arrangements:

Viewing: Sunday, August 7th from 4 pm to 7 pm  (Costello Runyon Funeral , 568 Middlesex Ave., Metuchen, NJ 08840).
Funeral Mass Service: Monday, August 8th  10:15 am (St Francis of Assisi Cathedral, 32 Elm Ave., Metuchen, NJ 08840).

കൂടുതല്‍ വിവരങ്ങള്‍ക്ക്: കുസുമം 732 221 3533, സുബിന്‍ 732 589 0718, വര്‍ഗ്ഗീസ് മഞ്ചേരി 908 247 2035,

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top