Flash News

ശോശമ്മ തോമസ്‌ ( തങ്കമ്മ – 92) ഡാളസില്‍ നിര്യാതയായി

August 22, 2016

image1

റാന്നി പുന്നവേലി മരുതുതേര ഭവനത്തില്‍ പരേതനായ പി.എം. തോമസിന്റെ സഹധര്‍മ്മിണി ശോശമ്മ തോമസ്‌ ( തങ്കമ്മ -92) ഡാളസില്‍ നിര്യാതയായി.

മക്കള്‍: പരേതനായ സണ്ണി, സാറാമ്മ (മോളി) തോമസ്‌.

സംസ്കാരം ആഗസ്റ്റ്‌ 23 ചൊവ്വാഴ്ച രാവിലെ 10 മണിക്ക്‌ ഐ.പി.സി. ഹെബ്രോന്‍ ഡാളസ്‌ ( 1751 Wall Street, Garland, Texas 75041) സഭാമന്ദിരത്തില്‍ ആരംഭിക്കുകയും, തുടര്‍ന്ന് New Hope Funeral Home ( 500 E.Highway 80, Sunnyvale, Texas 75182) വെച്ച്‌ നടക്കുന്നതുമാണ്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top