Flash News
ദളിത് സ്ത്രീ സ്കൂളില്‍ ഭക്ഷണം പാചകം ചെയ്യുന്നതിനെതിരെ ഇതര ജാതിക്കാരുടെ പ്രതിഷേധം; അധിക്ഷേപിച്ചവര്‍ക്കെതിരെ പോലീസ് കേസെടുത്തു   ****    വേണ്ടിവന്നാല്‍ ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന എല്ലാ ഉല്പന്നങ്ങള്‍ക്കും നികുതി ചുമത്തുമെന്ന് ട്രം‌പ്   ****    മെയ് ദിനത്തില്‍ പ്രതിഷേധം നടത്തിയവരെ ആക്രമിച്ച ഫ്രഞ്ച് പ്രസിഡന്റിന്റെ സുരക്ഷാ ഭടനെ സര്‍‌വ്വീസില്‍ നിന്ന് പുറത്താക്കി   ****    പ്രധാനമന്ത്രിയുടെ ആഫ്രിക്കാന്‍ യാത്ര തിങ്കളാഴ്ച; റുവാണ്ടയിലെ റവേരു ഗ്രാമത്തിലേക്ക് മോദിയുടെ വക ഇരുന്നൂറ് പശുക്കളെ സമ്മാനമായി നല്‍കും   ****    പിഞ്ചുകുഞ്ഞിനെ (ഏഴ് മാസം) പീഡിപ്പിച്ച പ്രതിക്ക് വധശിക്ഷ   ****   

എം.റ്റി. ഫിലിപ്പ് (തമ്പി – 68) നിര്യാതനായി

August 27, 2016

late M T T

കോഴഞ്ചേരി: മാരാമണ്‍ മേപ്രത്ത് പരേതനായ തോമസിന്റെ മകന്‍ എം.റ്റി ഫിലിപ്പ് (തമ്പി-68 ) ആഗസ്റ്റ് 25 വ്യാഴാഴ്ച നാട്ടില്‍ നിര്യാതനായി.

ശവസംസ്കാരം ആഗസ്റ്റ് 30 ചൊവ്വാഴ്ച മാരാമണ്‍ മാര്‍ത്തോമാ പള്ളിയില്‍ വെച്ച് നടത്തപ്പെടും. പരേതന്റെ ഭാര്യ ഏലമ്മ അയിരൂര്‍ ആനമല കുടുംബാഗമാണ്.

മക്കള്‍: മകന്‍ ശാലു ഫിലിപ്പ് ഡാലസിലും മകള്‍ ഷീജാ ന്യൂയോര്‍ക്കിലും കുടുംബമായി താമസിച്ചു വരുന്നു.

മരുമക്കള്‍: റെജി മോള്‍ (സോണാ ഫിലിപ്പ്), നിഷാദ്‌ ജോയ്‌.

കൊച്ചു മക്കള്‍: ഈഥന്‍, യോഹാന്‍, ഡൈന്‍, ദിയ.

പരേതന്റെ മകന്‍ ശാലു ഡാലസ് സെന്റ് പോള്‍സ് മാര്‍ത്തോമാ ഇടവാംഗവും, ഡാളസിലെ മികച്ച പശ്ചാത്തല  സംഗീതജ്ഞന്‍  കൂടിയാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: റെജി (സോണാ ഫിലിപ്പ്) 914 309 6926.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top