Flash News

ജോണ്‍ യോഹന്നാന്‍ (72) ന്യൂസിറ്റിയില്‍ നിര്യാതനായി

September 10, 2016

john

ന്യൂയോര്‍ക്ക്: കൊട്ടാരക്കര, കിഴക്കേത്തെരുവ് കലങ്ങുംമുഖത്ത് ജോണ്‍ യോഹന്നാന്‍ (72) ന്യൂസിറ്റിയില്‍ സെപ്റ്റംബര്‍ 9-നു നിര്യാതനായി. അമേരിക്കയിലെ ആദ്യകാല കുടിയേറ്റക്കാരില്‍ ഒരാളാണ് ജോണ്‍. അന്നമ്മ ജോണാണ് സഹധര്‍മ്മിണി.

മക്കള്‍: അജോ, ജോജോ, ജയ.

മരുമക്കള്‍: നാന്‍സി, ഷീല, ജോണ്‍.

കൊച്ചുമക്കള്‍: ഇസബെല്ല, നീന, ഇയാന്‍, ജോഹാനാ, എല്ലിയറ്റ്, ആന്‍സന്‍, അഞ്ജലി, അനീസ്.

സഹോദരങ്ങള്‍: ഗീവറുഗീസ്, കൊച്ചുമ്മന്‍ (പരേതര്‍), കുഞ്ചാണ്ടി, സാറാമ്മ, രാജു.

യോങ്കേഴ്‌സ് സെന്റ് തോമസ് ഓര്‍ത്തഡോക്സ് പള്ളി ഇടവകാംഗമാണ് പരേതന്‍.

പൊതു ദര്‍ശനം: സെപ്തംബര്‍ 13 ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് 3 മണിമുതല്‍ രാത്രി 9 മണിവരെ യോങ്കേഴ്സ് സെന്റ് തോമസ് ഓര്‍ത്തഡോക്സ് ചര്‍ച്ചില്‍ (St. Thomas Orthodox Church, 4 Riverview Pl. Yonkers NY 10702).

സംസ്‌ക്കാര ശുശ്രൂഷ: സെപ്തംബര്‍ 14 ബുധനാഴ്ച രാവിലെ 9:30 മുതല്‍ 11:00 വരെ യോങ്കേഴ്സ് സെന്റ് തോമസ് ഓര്‍ത്തഡോക്സ് ചര്‍ച്ചില്‍ (St. Thomas Orthodox Church, 4 Riverview Pl. Yonkers NY 10702). തുടര്‍ന്ന് Germonds Presbyterian സെമിത്തേരിയില്‍ (Germonds Presbyterian Cemetery, 46 Germonds Rd. New City NY 10956) സംസ്ക്കാരം നടക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: രാജു 845 553 0685, റോയി 845 649 9732, ജിജു 646 879 1483.

കുരിയാക്കോസ് തരിയന്‍ അറിയിച്ചതാണിത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top