Flash News

ചാക്കോ വി. തോമസ് നിര്യാതനായി

September 16, 2016

chakothoma

ഫിലഡല്‍ഫിയ: ചെങ്ങന്നൂര്‍ വാഴക്കാലായില്‍ ചാക്കോ വി. തോമസ് (തോമസ്‌കുട്ടി 76) നിര്യാതനായി. പുന്നവേലി പുത്തുക്കല്ലേല്‍ കുടുംബാംഗം സൂസമ്മയാണ് ഭാര്യ. മക്കള്‍: മേരി, ജെയ്ക്ക്, നാന്‍സി. മരുമക്കള്‍: ഡേവിഡ്, ശാന്തി, റെജി.

പൊതുദര്‍ശനം: സെപ്റ്റംബര്‍ 16 വെള്ളി വൈകിട്ട് 6:30 മുതല്‍ 8 വരെ ഫിലഡല്‍ഫിയ മാര്‍ത്തോമ്മ ദേവാലയത്തില്‍. (1085 കാമ്പ് ഹില്‍ റോഡ്, ഫോര്‍ട്ട് വാഷിംഗ്ടണ്‍, പെന്‍സില്‍ വേനിയ19034).

സംസ്കാര ശുശ്രൂഷകള്‍: സെപ്റ്റംബര്‍ 17 ശനി രാവിലെ 9 മണിക്ക് D’Anjoleil Memorial Home of Broomall (2811 Westchester Pike, Broomall, PA-19008. തുടര്‍ന്ന് സംസ്കാരം: St Peter and Paul Cemetery, 1600 S Sproul Road, Springfield, PA-19064.

കൂടുതല്‍ വിവരങ്ങള്‍ക്ക്: സണ്ണി ഏബ്രഹാം 484 716 1636.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top