Flash News

ചിന്നമ്മ തോമസ് ഓക്ക്‌ലഹോമയില്‍ നിര്യാതയായി

September 22, 2016

untitled

ഓക്ക്‌ലഹോമ: പരേതനായ മേപ്പുറത്ത് എം.കെ. തോമസിന്റെ ഭാര്യ ചിന്നമ്മ തോമസ് (89) ഓക്ക്‌ലഹോമയില്‍ നിര്യാതയായി. റാന്നി പരേതരായ കരിപ്പില്‍ ഏബ്രഹാം – ഏലിക്കുട്ടി ദമ്പതികളുടെ മകളാണ്.

മക്കള്‍: പരേതയായ കുഞ്ഞൂഞ്ഞമ്മ (റാന്നി), പാസ്റ്റര്‍ തോമസ് കുരുവിള (ഓക്ക്‌ലഹോമ), രാജമ്മ തോമസ് (ഡാളസ്), അച്ചാമ്മ ചാക്കോ (ഓക്ക്‌ലഹോമ), തോമസ് എബ്രഹാം (ഓക്ക്‌ലഹോമ), പരേതനായ സ്റ്റീഫന്‍ തോമസ്.

മരുമക്കള്‍: ജോസ് മഞ്ഞുമാക്കല്‍, എത്സി കുരുവിള (ലീലാമ്മ), മോന്‍സ് തോമസ്, മാത്യു ചാക്കോ, സാറാ എബ്രഹാം.

പൊതുദര്‍ശനം: സെപ്റ്റംബര്‍ 26 വെള്ളിയാഴ്ച വൈകിട്ട് 7 മുതല്‍ ഷാരോണ്‍ ഫെല്ലോഷിപ്പ് ഹാളില്‍ (1101 S 1st St., Yukkon, OK 73099).

സംസ്കാര ശുശ്രൂഷ: സെപ്റ്റംബര്‍ 27 ശനിയാഴ്ച രാവിലെ 10 മുതല്‍ ഷാരോണ്‍ ഫെല്ലോഷിപ്പ് ഹാളില്‍. തുടര്‍ന്ന് റിസറക്ഷന്‍ മെമ്മോറിയല്‍ സെമിത്തേരിയില്‍ (ഓക്ക്‌ലഹോമ)മൃതദേഹം സംസ്ക്കരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: പാസ്റ്റര്‍ തോമസ് കുരുവിള (405 474 1222).

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top