Flash News

മേരി വിരുത്തിക്കുളങ്ങര നിര്യാതയായി

October 8, 2016

untitled1കല്ലറ: വിരുത്തിക്കുളങ്ങര പരേതനായ വി.പി. എബ്രഹാമിന്റെ ഭാര്യ മേരി (അച്ചാമ്മ 91) നിര്യാതയായി. പരേത കല്ലറ കരിശ്ശേരിക്കല്‍ കുടുംബാംഗമാണ്.

മക്കള്‍: ചിന്നമ്മ (ഹൂസ്റ്റണ്‍), ഫിലിപ്പ്, മാത്യു (ചിക്കാഗോ), ത്രേസ്യാമ്മ (ചിക്കാഗോ), തോമസ് (ചിക്കാഗോ), സൈമണ്‍ (ചിക്കാഗോ), ജോസഫ് (തമ്പി, ചിക്കാഗോ).

മരുമക്കള്‍: റ്റി.കെ. വര്‍ഗീസ്, മേരിക്കുട്ടി പായിക്കാട്ട്, ആലീസ് മുള്ളന്‍കുഴി, ഫിലിപ്പ് കുന്നശ്ശേരില്‍, ഗേളി എടാട്ട്, സിബിയ തെക്കനാട്ട്, ഷൈനി കളത്തിക്കോട്ടില്‍.

ഒക്‌ടോബര്‍ 12 ബുധനാഴ്ച കല്ലറ സെന്റ് മേരീസ് ക്‌നാനായ കാത്തലിക് പള്ളിയില്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ എബ്രഹാം വിരുത്തിക്കുളങ്ങരയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ മൃതസംസ്‌ക്കാര ചടങ്ങുകള്‍ നടത്തപ്പെടും.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top