Flash News

ശരീഅത്ത്: കോടതി ഇടപെടേണ്ട -സമസ്ത

October 8, 2016

hqdefaultകോഴിക്കോട്: ശരീഅത്ത് നിയമത്തില്‍ കോടതി ഇടപെടേണ്ട സാഹചര്യമില്ലെന്ന് സമസ്ത കേരള ജംഇയ്യതുല്‍ ഉലമ ജന. സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍. മതനിയമങ്ങള്‍ പാലിക്കാനുള്ള സ്വാതന്ത്ര്യം ഇന്ത്യന്‍ ഭരണഘടന രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും ഉറപ്പ് നല്‍കുന്നുണ്ട്. ഏക സിവില്‍കോഡ് മതസ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റമാണ്. ഏക സിവില്‍കോഡിനുവേണ്ടി കേന്ദ്രസര്‍ക്കാര്‍ ഇടക്കിടെ കാടിളക്കുന്നത് ന്യൂനപക്ഷങ്ങളില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കാനുള്ള നീക്കത്തിന്‍െറ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top