Flash News

മറിയാമ്മ വര്‍ഗീസ് മൂശാരിയേത്ത് നിര്യാതയായി

October 10, 2016

untitledഡാളസ്സ്: റാന്നി കണ്ണംപള്ളി മൂശാരിയേത്ത് മറിയാമ്മ വര്‍ഗീസ് (കുഞ്ഞുമോള്‍ 67) നിര്യാതയായി. ഏകമകള്‍ രേഖയോടെപ്പം 2006 മുതല്‍ ടെക്സസ് അലൈനില്‍ താമസിച്ചു വരികയായിരുന്നു. നാട്ടിലേക്കുള്ള സന്ദര്‍ശന യാത്രയില്‍ എറണാകുളത്തുള്ള സഹോദരി ഭവനത്തില്‍ വെച്ചായിരുന്നു അന്ത്യം. ഡാളസ്സ് ശാരോണ്‍ ഫെലോഷിപ്പ് സഭാംഗമായിരുന്നു പരേത.

മകള്‍: രേഖ, മരുമകന്‍: റെജി, കൊച്ചുമക്കള്‍: റിയ, റിജിന്‍.

സംസ്ക്കാര ശുശ്രൂഷ മാതൃസഭയായ റാന്നി കണ്ണംപള്ളി ശാരോന്‍ ഫെലോഷിപ്പ് ചര്‍ച്ചില്‍ ഒക്ടോബര്‍ 15 ന് ശനിയാഴ്ച രാവിലെ 9 മുതല്‍ നടക്കും. സംസ്ക്കാര ശുശ്രൂഷകള്‍ തത്സമയം തൂലിക ടിവിയില്‍ www.thoolika.tv ഉണ്ടായിരിക്കും.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top