Flash News

ചിക്കാഗൊ സെന്റ് തോമസ് മാര്‍ത്തോമാ ചര്‍ച്ച് കണ്‍‌വന്‍ഷന്‍ ഒക്ടോബര്‍ 14 മുതല്‍ 16 വരെ

October 11, 2016

babykutty-pulladചിക്കാഗൊ: സെന്റ് തോമസ് മാര്‍ത്തോമാ ചര്‍ച്ച് വാര്‍ഷിക കണ്‍‌വന്‍ഷന്‍ ഒക്ടോബര്‍ 14 മുതല്‍ 16 വരെ നടത്തപ്പെടുന്നു.

ബൈബിള്‍ പണ്ഡിതനും, സുവിശേഷ പ്രാസംഗികനും, കഴിഞ്ഞ നാല്‍പ്പതു വര്‍ഷമായി പൂര്‍ണ്ണസമയ സുവിശേഷ പ്രവര്‍ത്തകനുമായ ബേബിക്കുട്ടി പുല്ലാടാണ് കണ്‍‌വന്‍ഷനില്‍ മുഖ്യ പ്രഭാഷണം നടത്തുന്നത്.

ഒക്ടോബര്‍ 14 ന് വൈകിട്ട് 7 മണിക്കും, 15 ന് വൈകിട്ട് 6.30 നും ഒക്ടോബര്‍ 16 ഞായറാഴ്ച രാവിലെ പത്തു മണിക്കുമായിരിക്കും കണ്‍‌വന്‍ഷന്‍.

കണ്‍‌വന്‍ഷനിലേക്ക് ഏവരേയും ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ. ഡോ. ശലമോന്‍ (വികാരി) 630 802 2766, ജോണ്‍സണ്‍ വള്ളിയില്‍ 847 830 7276, തോമസ് ലാത്തറ 847 452 9122.

bible

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top