തിരുവനന്തപുരം: അമേരിക്കന്‍ മലയാളിയും സാഹിത്യകാരനുമായ ആന്‍ഡ്രൂ പാപ്പച്ചന് രചിച്ച “ശൂന്യതയില്‍ നിന്ന് അനന്തതയിലേക്ക്” എന്ന ഗ്രന്ഥത്തിന്റെ പ്രകാശനം നവംബര്‍ നാലാം തീയതി വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് തിരുവനന്തപുരം കവടിയാറിലുള്ള ഹോട്ടല്‍ വിന്‍സര്‍ രാജധാനിയില്‍ വച്ചു എം.എ. ബേബി, ഡോ. ഡി. ബാബു പോളിനു നല്കി പ്രകാശനം ചെയ്യും.
എസ് ഹനീഫ റാവുത്തര്‍ സമ്മേളനത്തില്‍ അധ്യക്ഷത വഹിക്കും. ഡോ. കെ.ജി വിജയലക്ഷ്മി സ്വാഗതം ആശംസിക്കുന്ന പ്രകാശന ചടങ്ങില്‍ പ്രിയദാസ് മംഗലത്ത്, ഡോ. തന്വി, ജോണ്‍ മുണ്ടക്കയം, ജോജോ, പ്രൊഫ. എം. ചന്ദ്രബാബു, പ്രിയന് സി. ഉമ്മന്‍, അനോജ് കുമാര്‍, പി.ടി. യോഹന്നാന്, ആന്‍ഡ്രൂ പാപ്പച്ചന്, ഡോ. കെ. ഗിരീഷ് എന്നിവര്‍ പ്രസംഗിക്കും.

Print This Post
To toggle between English & Malayalam Press CTRL+g
Read More
ന്യൂയോര്‍ക്കിലെ ഭാരത് ബോട്ട് ക്ളബ്ബിന് പുതിയ ഭാരവാഹികള്‍
പൊലീസിനെ നോക്കുകുത്തിയാക്കി പള്‍സര്‍ സുനി നാടുനീളെ കറങ്ങുന്നു, സംരക്ഷിക്കാന്‍ പ്രമുഖരും നടനുള്‍പ്പടെയുള്ള സിനിമാ പ്രവര്‍ത്തകരും; പോലീസിന്‍െറ നീക്കവും ചോരുന്നു
കാനഡയിലെ മുസ്ലിം പള്ളിയിലെ വെടിവെപ്പ്; പ്രതി ഫ്രഞ്ച് വംശജന് വിദ്യാര്‍ത്ഥിക്കെതിരെ കൊലക്കുറ്റം ചുമത്തി
രണ്ടാമത് മലയാള സമീക്ഷ ഓണ്‍ലൈന്‍ സാഹിത്യ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
അമേരിക്ക ലോകപൊലീസല്ലാതാകും, യൂറോപ്പ് തകരും, വരുന്നത് കിഴക്കന്‍ രാജ്യങ്ങളുടെ ആധിപത്യം
കനേഡിയന്‍ മലയാളി നേഴ്സസ് അസോസിയേഷന് വാര്‍ഷികാഘോഷങ്ങളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
വൈദ്യുതി പ്രതിസന്ധി രൂക്ഷം, എങ്കിലും ലോഡ്ഷെഡിംഗ് ഏര്‍പ്പെടുത്തില്ല, ആവശ്യമില്ലാത്തപ്പോള്‍ ലൈറ്റും, ഫാനും, കമ്പ്യൂട്ടറും ഗാര്‍ഹികോപകരണങ്ങളും ഓഫ് ചെയ്യണം-മുഖ്യമന്ത്രി
സംയുക്ത ഓര്‍ത്തഡോക്സ് വെക്കേഷന് ബൈബിള്‍ സ്കൂള്‍ ജൂലൈ 5 മുതല്‍ 7 വരെ ന്യൂയോര്‍ക്കില്‍
ബര്‍ഗന്‍ കൗണ്ടി മലയാളി ക്രിസ്ത്യന്‍ ഫെലോഷിപ്പ് ക്രിസ്തുമസ്സും നവവത്സരവും ആഘോഷിച്ചു
ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രല്‍ യുവജനോത്സവം മെയ് 6 ന്
ചിക്കാഗൊ പബ്ലിക്ക് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാ സൗജന്യം
പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാള്‍ ഷിക്കാഗോയില്‍
ടെക്സസ് ഗവര്‍ണ്ണറെ നേരിടാന്‍ ഡാളസ്സില്‍ നിന്നും വനിതാ ഷെറിഫ്
ഓസ്കാര്‍ അവാര്‍ഡ്: ബേഡ്മാന് മികച്ച ചിത്രം, ജൂലിയന്‍ മൂര്‍ നടി, എഡ്ഡി റെഡ്മെയ്ന് നടന്
ലിറ്റററി അസ്സോസിയേഷന് ഓഫ് നോര്‍ത്ത് അമേരിക്ക (ലാന) ദേശീയ സമ്മേളനം: ന്യൂയോര്‍ക്ക് രജിസ്ട്രേഷന് കിക്ക് ഓഫ് വന്‍ വിജയം
പഞ്ചലോഹ വിഗ്രഹമെന്ന പേരില്‍ ഒന്നരക്കോടി രൂപ വിലകാണിച്ച് ഓട് വിഗ്രഹം വില്ക്കാന് ശ്രമിക്കുന്നതിനിടെ മോഷണസംഘം പിടിയില്‍
കൊച്ചി മെട്രോ സര്‍വിസ് ട്രയലിന് തുടക്കമായി
എന്‍.ഐ.ആര്.എഫ് റാങ്കിംഗില്‍ അമൃത സര്‍വകലാശാലയ്ക്ക് നേട്ടം
മഞ്ഞില്‍ നനഞ്ഞ ചെയില്‍ (യാത്രാനുഭവം): എച്മുക്കുട്ടി
ഫൊക്കാനാ കണ്വെന്ഷന് വേദിയ്ക്ക് ‘സാഹോദര്യ നഗര്‍’ എന്നു പേരിട്ടു
ഇന്നത്തെ നക്ഷത്ര ഫലം: നവംബര്‍ 16, 2018
ഇന്നത്തെ നക്ഷത്ര ഫലം : നവംബര്‍ 15, 2018
എന്തിലും ഏതിലും സ്വാര്‍ത്ഥ ലാഭം ! (ലേഖനം)
സിനദിന്‍ സിദാന് തിരിച്ചു വരുന്നു; ആകാംക്ഷയോടെ ഉറ്റുനോക്കി ആരാധകര്‍
Leave a Reply