Flash News

‘We should just cancel the election’ and declare me the winner- Trump; “എന്തിനാണ് തെരഞ്ഞെടുപ്പ്, എന്നെ പ്രസിഡന്റാക്കൂ..”; തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ ട്രം‌പ് ചോദിക്കുന്നു

October 28, 2016

161027180436-donald-trump-cancel-election-sot-toledo-ohio-00002215-exlarge-169വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ദിവസങ്ങള്‍ മാത്രം ശേഷിക്കേ ഹില്ലരിയെ അധിക്ഷേപിച്ച് ഡൊണാള്‍ഡ് ട്രംപ് വീണ്ടും രംഗത്തെത്തി. യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് റദ്ദാക്കിയ ശേഷം തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നാണ് ട്രംപ് ആവശ്യപ്പെട്ടിരിക്കുന്നത്. ഹില്ലരിയുടെ നയങ്ങളെല്ലാം വളരെ മോശമാണ് ഇനിയും എന്തിനാണ് ഈ പ്രഹസനം നടത്തുന്നതെന്നും ഒഹായോയില്‍ വെച്ച് നടന്ന തെരഞ്ഞെടുപ്പ് പ്രചരണ യോഗത്തില്‍ ട്രംപ് ചോദിച്ചു. രാജ്യം ഭരിക്കുന്നതിനുള്ള ആരോഗ്യം ഹില്ലരിക്കില്ലെന്നും ട്രംപ് ആരോപിച്ചു.

തെരഞ്ഞെടുപ്പ് അടുക്കുന്നതോടെ ഇരുവരും തമ്മിലുള്ള വാദങ്ങളും പ്രതിവാദങ്ങളും നിറഞ്ഞ മത്സരം വാശിയേറിയ പോരാട്ടമാകുകയാണ്. ഡെമോക്രാറ്റിക്ക് സ്ഥാനാര്‍ത്ഥിയായ ഹില്ലരിക്കാണ് സര്‍വെ ഫലമനുസരിച്ച് ജനപിന്തുണ കൂടുതലുള്ളത്. യുവജനങ്ങളും കറുത്തവര്‍ഗ്ഗക്കാരും ഹില്ലരിയോടൊപ്പം നില്‍ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്കായി ഹില്ലരി ചെലവഴിച്ച തുകയുടെ കണക്കുകള്‍ പുറത്തുവന്നു. ഈ മാസത്തിലെ ആദ്യ 19 ദിവസം കൊണ്ട് ഹില്ലരിയുടെ പ്രചരണവിഭാഗം ചെലവഴിച്ചത് പത്ത് കോടിയോളം ഡോളറാണ്. കഴിഞ്ഞ കുറച്ച് ആഴ്ചകളായി 153 ദശലക്ഷം ഡോളറാണ് പൊടിച്ചത്.

‘We should just cancel the election’ and declare me the winner- Trump

Donald Trump, trailing his opponent in key battleground states polls less than two weeks from Election Day, said Thursday he’d like to “cancel the election” and be declared the winner.

“Just thinking to myself right now, we should just cancel the election and just give it to Trump,” the Republican presidential nominee said during a rally here on Thursday.

“Her policies are so bad. Boy, do we have a big difference,” he added of his Democratic rival Hillary Clinton.

The apparently lighthearted comment falls against the backdrop of Trump’s repeated and serious questioning of the legitimacy of the presidential election in recent weeks as he has tumbled in the polls.

Trump has called the election “rigged,” argued that the media and establishment politicians are conspiring to sink his campaign and warned supporters that the presidency could be stolen from them due to voter fraud — instances of which are extremely rare.

Trump is trailing Clinton in national tracking polls and in key battleground states, and its unclear how Trump can amass the Electoral College votes needed to win the presidency if polls hold where they are through Election Day.

Trump’s comments about the election also came as he mocked Clinton as “low energy” for the second time in as many days, even polling the crowd to ask them if they think Clinton or his GOP primary foil Jeb Bush is more “low energy.”

“Who is more low energy, Jeb Bush or Hillary Clinton?” Trump asked the crowd, re-upping a question he said Fox News host Bill O’Reilly asked him earlier in an interview airing Thursday evening.

“Hillary!” replied most of the crowd.

Trump had repeatedly mocked Bush, the very early favorite to win the GOP presidential nomination, as “low energy” during the primary contest and has repeatedly argued that Clinton does not have the “strength or stamina” to serve as president. On Thursday, he referred to her as “very low energy.”


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top