Flash News

കെ.പി. രാജന്‍ ഓര്‍ലാന്റോയില്‍ നിര്യാതനായി

October 30, 2016

obit_kprajan_picഫ്‌ളോറിഡ: ചന്ദപ്പള്ളില്‍ കല്ലിട്ടതില്‍ കെ.പി. രാജന്‍ ഒക്‌ടോബര്‍ 28-നു ഫ്‌ളോറിഡയിലെ ഓര്‍ലാന്റോയില്‍ നിര്യാതനായി. വെണ്‍മണി ആലുംമൂട്ടില്‍ ഏലിയാമ്മ (മോളി) ആണ് ഭാര്യ.

മക്കള്‍: ജഗന്‍ (യു.എസ്.എ), ജൂബി (കൊച്ചി).
മരുമക്കള്‍: ജീന (യു.എസ്.എ), റിനേഷ് (കൊച്ചി).
കൊച്ചുമക്കള്‍: ജോയേല്‍, ജോര്‍ഡിന്‍, അബി, പൃഥ്വി, മേഘ്‌ന, പരേതയായ ജാനിസ്.

ഭാരത വിദേശകാര്യ മന്ത്രാലയത്തിനു കീഴില്‍ വിവിധ രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

സംസ്കാര ശുശ്രൂഷകള്‍ നവംബര്‍ ഒന്നാം തീയതി രാവിലെ 9.30-നു Porta Coeli Funeral Home, 2810 East Osceola Parkway, Kissimmee, Florida 34743. തുടര്‍ന്ന് Osceola Memory Gardens സെമിത്തേരിയില്‍ (1717 old Boggy CreekRd, Kissimmee, Florida 34744) സംസ്കാരം.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജഗന്‍ രാജന്‍ 407 791 6511, ഫാ. ഡോ. ജേക്കബ് മാത്യു 407 970 9090.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top