me="viewport" content="width=device-width, initial-scale=1.0" />
Flash News

U.S. issues travel advisory for India amid fears of Islamic State attacks; ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന യു.എസ്. പൗരന്മാര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് യു.എസ്. എംബസി

November 1, 2016

stateവാഷിംഗ്ടണ്‍: ഇന്ത്യയിലേക്ക് പോകുന്ന യുഎസ് പൗരന്മാര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം. ഇന്ത്യയില്‍ ഐഎസ് ആക്രമണമുണ്ടാകാന്‍ സാധ്യയതയുണ്ടെന്നതിനാലാണ് യുഎസ് ജാഗ്രതാ നിര്‍ദേശം നല്‍കിയത്. ഇന്ത്യയിലെ യുഎസ് എംബസി നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണിതെന്നാണ് സൂചന. ഇന്ത്യന്‍ മാധ്യമങ്ങളില്‍ നിന്നുള്ള വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് ഐഎസ് ഇന്ത്യയെ ലക്ഷ്യം വയ്ക്കുന്നുണ്ടെന്ന് യുഎസ് എംബസി അമേരിക്കന്‍ സര്‍ക്കാരിനു വിവരം നല്‍കിയതെന്നാണ് സൂചന.

ഇന്ത്യയിലെത്തുന്ന വിദേശ സഞ്ചാരികള്‍ക്കു നേരെയും ആക്രമണമുണ്ടാകാന്‍ ഇടയുണ്ടെന്ന വിവരത്തെത്തുടര്‍ന്നാണ് രാജ്യത്തെ പൗരന്മാര്‍ക്ക് അമേരിക്ക ജാഗ്രതാ നിര്‍ദേശം നല്‍കിയത്. ഇന്ത്യന്‍ മുജാഹിദീന്‍, ജെയ്‌ഷെ മുഹമ്മദ് എന്നിങ്ങനെയുള്ള ചില ഭീകര സംഘടനകള്‍ ഇന്ത്യയില്‍ സജീവമാകുന്നുണ്ടെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നുണ്ട്.

U.S. issues travel advisory for India amid fears of Islamic State attacks

The U.S. embassy in New Delhi issued a security message to American citizens in India on Tuesday to be vigilant following reports that Islamic State may be planning to attack targets there.

“Recent Indian media reports indicate ISIL’s desire to attack targets in India,” the advisory said, warning of an increased threat to places frequented by Westerners such as religious sites, markets and festival venues.

ISIL is an acronym for the jihadist organization, which has seized territory in Iraq and Syria.

“All U.S. citizens are reminded to maintain a high level of vigilance and take appropriate steps to increase their security awareness,” the advisory said.

Officials from the National Investigation Agency, India’s counter-terrorism unit, has been quoted as saying that an Indian man arrested last month in Tamil Nadu and charged with terrorism offences had been an active member of Islamic State in Iraq.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top