Flash News

ഹില്ലരിയുടെ പരാജയം; പാര്‍ട്ടി അനുയായികള്‍ കടുത്ത നിരാശയില്‍

November 9, 2016

08polbriefing11-superjumboവാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഹിലരി ക്ലിന്റന്റെ തോല്‍വി ഉറപ്പായതോടെ ഡെമോക്രാറ്റിക് പാര്‍ട്ടി അനുയായികള്‍ കടുത്ത നിരാശയില്‍. തോല്‍വി ഉറപ്പായിട്ടും അനുയായികളെ അഭിസംബോധന ചെയ്യാന്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ഹിലരി ക്ലിന്റണ്‍ രംഗത്തെത്തിയില്ല. എല്ലാവരും വീട്ടിലേക്ക് പോകാന്‍, ഹിലരിയുടെ പ്രചരണവിഭാഗം മേധാവി അനുയായികളോട് ആവശ്യപ്പെട്ടു.

സാധാരണഗതിയില്‍ അമേരിക്കയില്‍ തോറ്റ സ്ഥാനാര്‍ത്ഥി, ജയിച്ചയാളെ അഭിനന്ദിച്ച് സംസാരിക്കാറുണ്ട്. ഈ കീഴ്‌വഴക്കത്തിന് തയ്യാറാകാതെയാണ് ഹിലരി മാറി നില്‍ക്കുന്നത്. നാളെ ഹിലരി സംസാരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

a-8 b-11 d-4 e-3 f-3 g-4 h-3 i-2 j-2

c-5

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top