Flash News

യു.എസ്. പ്രസിഡന്റ് തെരഞ്ഞെടുപ്പ്; ട്രം‌പിന്റെ വിജയത്തില്‍ അഭിനന്ദനമറിയിച്ച് ഹില്ലരി ക്ലിന്റണ്‍

November 9, 2016

donald-trump-vs-hillary-clintonവാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ തന്റെ തോല്‍വി സമ്മതിച്ച് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായിരുന്ന ഹിലരി ക്ലിന്റണ്‍. പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഡോണള്‍ഡ് ട്രംപിനെ ഹിലരി ഫോണില്‍ വിളിച്ച് അഭിനന്ദിച്ചു.

നേരത്തെ, കനത്ത തിരിച്ചടി നേരിട്ടതിനെത്തുടര്‍ന്ന് ഇന്ന് ഹില്ലരി അനുയായികളോട് സംസാരിക്കില്ലെന്ന് ഡെമോക്രാറ്റിക് ക്യാംമ്പെയ്ന്‍ മാനേജര്‍ ജോണ്‍ പൊഡസ്റ്റെ വ്യക്തമാക്കിയിരുന്നു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top