Flash News

യു.എസ്. തെരഞ്ഞെടുപ്പ്; വിസ്‌കോണ്‍സിനില്‍ റീകൗണ്ടിംഗ് തുടങ്ങി

December 2, 2016

gettyimages-627006184-1024x564വാഷിംഗ്ടണ്‍: വിസ്‌കോസിനില്‍ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ വോട്ടുകള്‍ വീണ്ടും എണ്ണിതുടങ്ങി. ഗ്രീന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ജില്‍ സ്റ്റെയിന്റെ ആവശ്യത്തെ തുടര്‍ന്നാണു ഇലക്ഷന്‍ ബോര്‍ഡ് റീകൗണ്ടിംഗ് നടത്തുന്നത്. വീണ്ടും വോട്ടെണ്ണല്‍ നടത്താനുള്ള തുക സ്റ്റെയിന്‍ കെട്ടിവച്ചിരുന്നു.

നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനു നേരിയ വിജയം നേടിയ സംസ്ഥാനമാണു വിസ്‌കോസിന്‍. ഇവിടെ ട്രംപിനു 47.9% വോട്ടും ഹില്ലരിക്കു 46.9% വോട്ടും ജില്‍ സ്റ്റെയിനു 1.1% വോട്ടുമാണു ലഭിച്ചത്. വിസ്‌കോണ്‍സിനിലെ മുഴുവന്‍ ഇലക്ടറല്‍ വോട്ടും ട്രംപിനാണു ലഭിച്ചത്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top