Flash News

ഫാ. ജോര്‍ജ് പുറമഠത്തിലിന്റെ മാതാവ് ഏലിക്കുട്ടി മത്തായി നിര്യാതയായി

December 8, 2016

obit_elikutty_picഎഡ്മന്റന്‍, കാനഡ: ഫാ. ജോര്‍ജ് പുറമഠത്തില്‍ സിഎഫ്‌ഐസിയുടെ മാതാവ് ഏലിക്കുട്ടി മത്തായി (87) നിര്യാതയായി. സംസ്കാരം വഴിത്തല സെന്റ് ആന്റണീസ് ചര്‍ച്ചില്‍ ഡിസംബര്‍ 12 ന് ഉച്ചകഴിഞ്ഞ് മൂന്നിന് നടക്കും.

മക്കള്‍: കുര്യാക്കോസ് വഴിത്തല, ചാക്കോ വഴിത്തല, മേരി പുറപ്പുഴ, ജോസഫ് വഴിത്തല, മോളി ലണ്ടന്‍, ഫാ. ജോര്‍ജ് പുറമഠത്തില്‍ (CFIC) എഡ്മന്റന്‍, കാനഡ, സ്‌റ്റെല്ല ലണ്ടന്‍, ജിമ്മി സൗത്ത് ആഫ്രിക്ക. മരുമക്കള്‍: അന്നമ്മ വഴിത്തല, ലിസി വഴിത്തല, ബേബി പുറപ്പുഴ, ലിസി വഴിത്തല, ജെയിംസ് ലണ്ടന്‍, സന്തോഷ് ലണ്ടന്‍, ഫെബി സൗത്ത് ആഫ്രിക്ക.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top