Flash News

ലോകം കഴിഞ്ഞ ആഴ്ചയില്‍ – വാര്‍ത്താ ചിത്രങ്ങള്‍

December 11, 2016

b-8

കാലിഫോര്‍ണിയ ഒക്ല്‌ലന്‍ഡിലെ നിശാക്ലബിലെ തീപിടുത്തത്തെ തുടര്‍ന്നുള്ള ദൃശ്യം

aa-1

ബാങ്കോക്കില്‍ ഭൂമിബോല്‍ അതുല്യതേജ് രാജാവിന്റെ ജന്മദിനത്തോടനുബന്ധിച്ചുള്ള ദൃശ്യം

c-7

ഇന്‍ഡോനേഷ്യയിലെ ഭൂകമ്പം

e-2

ഫിദല്‍ കാസ്‌ട്രോയുടെ വിലാപയാത്രയില്‍ നിന്ന്

f-2

ഓസ്ട്രിയയിലെ ‘ ക്രാംപസ് റണ്‍’. ക്രിസ്മസിനോടനുബന്ധിച്ചാണ് ക്രാംപസ് റണ്‍ നടക്കുന്നത്. പകുതി ആടും പകുതി രാക്ഷസനുമായ രൂപമാണ് ക്രാംപസ്

h-1

റിയോ ഡി ജനീറോയില്‍ നടന്ന പ്രതിഷോധറാലിയില്‍ നിന്ന് ഒരാളെ നീക്കം ചെയ്യുന്നു

i-1

പാകിസ്താന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് അപകടം; 47 പേരാണ് കൊല്ലപ്പെട്ടത്.

j-1

സീല്‍, ഇംഗ്ലണ്ടില്‍ നിന്നൊരു ദൃശ്യം

k-1

സിഡ്‌നിയില്‍ നടന്ന ബ്രിട്ടീഷ് ഓസ്‌ട്രേലിയന്‍ എക്‌സിബിഷനില്‍ മമ്മിയുടെ ത്രിമാനദൃശ്യം

m

ഹാരി രാജകുമാരന്‍ ലണ്ടനിലെ എയ്ഡ്‌സ് ബാധിതര്‍ക്കായി നടത്തിയ കാംപെയ്‌നില്‍

p

അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടി നടന്ന പ്രക്ഷോഭത്തില്‍ ഇസ്രായേല്‍ പ്രസിഡന്റ് ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പ്രതിമ തകര്‍ത്തു.

o

ലോസ് ആഞ്ചല്‍സില്‍ സുരക്ഷ പരിശോധന നടത്തുന്ന ഷെരീഫ് ഡെപ്യൂട്ടീസ്‌

q

ടെന്നസിയിലെ കാട്ടൂതീയ്ക്കിടെ നിന്നൊരു ദൃശ്യം

r-1

റഷ്യന്‍ പ്രസിഡന്റ് വഌഡിമിര്‍ പുടിന്‍ തുര്‍ക്കി പ്രധാനമന്ത്രി ബിനാലി യില്‍ദ്രിമുമായി നടത്തിയ കൂടിക്കാഴ്ച

s

നോര്‍ത്ത് ഡക്കോട്ടയില്‍ നടന്ന ഫോര്‍ഗീവ്‌സന് സെറിമണിയില്‍ നിന്നുള്ള ദൃശ്യം

w

ഇറ്റലിയിലെ ജനഹിതപരിശോധനയില്‍ പ്രധാനമന്ത്രി റെന്‍സിയുടെ പോസ്റ്റര്‍

x

മൊഗാദിഷുവിലെ സ്‌കൂളില്‍ സ്‌പോര്‍ട്‌സിന്റെ ബാലപാഠം പഠിക്കുന്ന ബാലിക

z

ദക്ഷിണ കൊറിയന്‍ പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട തെരുവിലിറങ്ങിയ പ്രതിഷേധക്കാര്‍

z1

മോസ്‌കോയിലെ ക്യാറ്റ് ഷോ

z2

മൊസൂളില്‍ ഐഎസിന്റെ ആക്രമണത്തില്‍ കണ്ണിനു പരിക്കേറ്റ 10 വയസുകാരന്‍ യൂസഫ് ഒഡെയ്‌

z3

മൊറാകോയില്‍ പല നിറത്തിലുള്ള ഡൈ നിറച്ചിരിക്കുന്ന ദൃശ്യം

z4

ഘാനയിലെ നാഷണല്‍ ഡെമോക്രാറ്റിക് കോണ്‍ഗ്രസിന്റെ ആഘോഷം

z5

നോര്‍ത്ത് കരോലിനയിലെ ട്രംപിന്റ നന്ദിപ്രസംഗത്തിനിടയിലെ ദൃശ്യം

z6

കൊളംബിയയിലെ വിമാനപകടത്തില്‍ മരിച്ച ചാപേകോയിന്‍സ് ഫുട്‌ബോള്‍ താരങ്ങളുടെ മൃതപേടകം

z7

വാഷിങ്ടണിലെ ക്രിസ്മസ് ട്രീ

z9

ദേശാടനം ചെയ്യുന്ന കൊക്കുകള്‍, ഇസ്രായോലില്‍ നിന്നുള്ള ദൃശ്യം

a-12 v

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top