Flash News

ഓമന ചാക്കോ (75) നിര്യാതയായി

December 11, 2016

omanaമാവേലിക്കര “നെസ്സ്” വില്ലയിലെ പരേതനായ പി.ഐ. ചാക്കോയുടെ ഭാര്യ ഓമന ചാക്കോ (75) നിര്യാതയായി. പള്ളത്ത് കുടുംബാംഗമാണ്.

മാവേലിക്കര ഗവ. ഹൈസ്‌കൂള്‍ റിട്ട. അദ്ധ്യാപികയാണ് പരേത.

മക്കള്‍: പരേതനായ ജേക്കബ് ചാക്കോ (ബാംഗ്ലൂര്‍) – ഭാര്യ ഷീനാ കുരുവിള (ബാംഗ്ലൂര്‍), വര്‍ഗീസ് ചാക്കോ പള്ളത്ത് (ഡാളസ്) – ഭാര്യ ആനി ഇട്ടിയവിര (ഡാളസ്).

സംസ്ക്കാരം: സി.എസ്.ഐ മാവേലിക്കര ചര്‍ച്ചില്‍ ഡിസംബര്‍ 16-ന്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: വര്‍ഗീസ് പള്ളത്ത് (സാബു) 801 414 1273.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top