Flash News

മാത്തുക്കുട്ടി (61) ന്യൂയോര്‍ക്കില്‍ നിര്യാതനായി

December 12, 2016

untitledന്യൂയോര്‍ക്ക്: കോട്ടയം കങ്ങഴ, ഇടയിരിക്കപ്പുഴ പതാലില്‍ ചേന്നക്കാട്ട് പരേതനായ പി.ടി വര്‍ഗീസിന്റേയും അന്നമ്മയുടേയും മകന്‍ മാത്തുക്കുട്ടി (61) ന്യൂയോര്‍ക്ക് ലോംഗ്‌ഐലന്റിലെ ഈസ്റ്റ് മെഡോയില്‍ ഡിസംബര്‍ പത്തിനു നിര്യാതനായി.

മോളിക്കുട്ടി മാത്യു ആണ് ഭാര്യ. മക്കള്‍: മാബിന്‍ മാത്യു, മേബിള്‍ ആനി മാത്യു. മരുമകന്‍: ബിബിന്‍ ജോര്‍ജ്. പേരക്കുട്ടികള്‍: ക്രിസ്റ്റഫര്‍, ഡേവിഡ്.

സഹോദരങ്ങള്‍: തോമസ് വര്‍ഗീസ് (രാജന്‍) മിനിയോള ന്യൂയോര്‍ക്ക്, സൂസമ്മ രാജു, അമ്മിണി ജേക്കബ്, സാം വര്‍ഗീസ് (ഈസ്റ്റ് മെഡോ, ന്യൂയോര്‍ക്ക്).

പൊതുദര്‍ശനം ഡിസംബര്‍ 14-നു ബുധനാഴ്ച വൈകിട്ട് 6 മുതല്‍ 9 വരെ പാര്‍ക്ക് ഫ്യൂണറല്‍ ചാപ്പലില്‍ (Park Funeral Chapels 2175 Jericho Turnpike Garden City Park, NY 11040) ലും സംസ്കാര ശുശ്രൂഷകള്‍ ഡിസംബര്‍ 15-നു രാവിലെ 9 മണിക്ക് 147 Campbell Ave., Williston Park NY 11596 ലും തുടര്‍ന്ന് 11.30-ന് ഓള്‍ സെയിന്റ്‌സ് സെമിത്തേരിയില്‍ (All Saints Cemetery 855 Middle Neck Rd. Great Neck, NY 11024) സംസ്കാരം.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top