Flash News

പുലിമുരുകന്‍ മോഹന്‍‌ലാലിന് ഡെഡിക്കേഷനുമായി എം.ജി. ശ്രീകുമാറിന്റെ “പുലിമുരുകാ ഹരോ ഹരാ” ഗാനം

December 14, 2016

mgനരന്‍ എന്ന സിനിമയിലെ “വേല്‍മുരുകാ ഹരോ ഹരാ” എന്ന ഹിറ്റ് പാട്ടിന് പുലിമുരുകന്‍ പാരഡിയുമായെത്തിയിരിക്കുകയാണ് ഗായകന്‍ എം.ജി ശ്രീകുമാര്‍. പുലിമുരുകന്‍ എന്ന മെഗാ ഹിറ്റിന്റെ 150 കോടിയുടെ കളക്ഷന്‍ വിജയാഘോഷത്തിന് മധുരം പകരനാണ് പുലിമുരുകാ ഹരോഹര എം.ജി ശ്രീകുമാര്‍ പാടിയിരിക്കുന്നത്. എം.ജി.ശ്രീകുമാറിന് നന്ദിയര്‍പ്പിച്ച് ഫേസ്ബുക്കില്‍ മോഹന്‍ലാല്‍ തന്നെ ഗാനം പങ്കുവെച്ചിട്ടുണ്ട്. രണ്ട് മാസം കൊണ്ടാണ് ചിത്രം 150 കോടി കളക്ഷന്‍ നേടിയിരിക്കുന്നത്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top