Flash News

പെണ്ണമ്മ ജോര്‍ജ് (92) ന്യൂയോര്‍ക്കില്‍ നിര്യാതയായി

December 14, 2016

untitled3ന്യൂയോര്‍ക്ക്: ചാരുംമൂട് പുത്തന്‍വീട്ടല്‍ മേക്കേകളീക്കല്‍ പരേതനായ ജോര്‍ജ് ഡാനിയേലിന്റെ ഭാര്യ പെണ്ണമ്മ ജോര്‍ജ് (92) ഡിസംബര്‍ 10 ശനിയാഴ്ച ന്യൂയോര്‍ക്കില്‍ നിര്യാതയായി. ഓറഞ്ച്ബര്‍ഗിലുള്ള ബഥനി മാര്‍ത്തോമാ ഇടവകാംഗമായിരുന്നു.

മക്കള്‍: ഏലിയാമ്മ ഏബ്രഹാം, ജോര്‍ജ് വര്‍ഗീസ്, ചാരുംമൂട് ജോസ്, പരേതയായ ജോയിസ് സ്റ്റീഫന്‍, ജോളി വര്‍ഗീസ്, കുരുവിള ജോര്‍ജ് (എല്ലാവരും അമേരിക്കയില്‍).

മരുമക്കള്‍: പരേതനായ കെ. ഏബ്രഹാം, ലീല വര്‍ഗീസ്, ജെസ്സി ജോസ്, കെ. വര്‍ഗീസ്, ബിജി കുരുവിള.

പൊതുദര്‍ശനം: ഡിസംബര്‍ 16 വെള്ളിയാഴ്ച വൈകിട്ട് 4 മുതല്‍ 9 വരേയും, ഡിസംബര്‍ 17 ശനിയാഴ്ച രാവിലെ 8 മുതല്‍ 10 വരേയും ബഥനി മാര്‍ത്തോമാ ചര്‍ച്ചില്‍ (Bethany Marthoma Church, 90 Old Orange Burg Road, Orangeburg, NY 10962). വികാരി റവ. സാജു ബി. ജോണ്‍ (845 608 9875).

സംസ്കാര ശുശ്രൂഷകള്‍: ഡിസംബര്‍ 17 ശനിയാഴ്ച രാവിലെ 11 മണിക്ക് (Kensico Cemetry, 273 Lakeview Ave, Valhala, NY 10595).

കൂടുതല്‍ വിവരങ്ങള്‍ക്ക്: പ്രസാദ് 914 948 0176, ചാരുംമൂട് ജോസ് 914 282 0422, സജി (കുരുവിള) 914 310 3616.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top