Flash News

സ്‌നേഹാഞ്ജലി ക്രിസ്തുമസിന് കൈരളി ടിവിയില്‍

December 19, 2016

unnamed“സ്‌നേഹാഞ്ജലി” എന്ന സംഗീത പരിപാടി കൈരളി, പീപ്പിള്‍, വി ചാനലുകളില്‍ സംപ്രേക്ഷണം ചെയ്യുന്നു. കൈരളി TV USA -യും ആള്‍ട്ടര്‍നേറ്റീവ് ഡിമെന്‍ഷനും ചേര്‍ന്ന് ഒരുക്കുന്ന ഈ ക്രിസ്തുമസ് ദിന പ്രിത്യേക പരിപാടി രമേഷ്കുമാര്‍ സംവിധാനം ചെയ് തിരിക്കുന്നു മഴയിതള്‍പ്പൂക്കള്‍ ,കുമ്മാട്ടി ഈ ഷോര്‍ട് ഫിലിമുകളുടെ സംവിധായാകന്‍ കൂടിയാണ് രമേശ് ,വിനു ചാക്കോ നിര്‍മ്മിച്ച ”സ്‌നേഹാഞ്ജലി’ എന്ന ക്രിസ്തീയഭക്തിഗാന ആല്‍ബത്തിലെ മൂന്നു ഗാനങ്ങള്‍ ആണ് ഈ പരിപാടിയില്‍ അവതരിപ്പിക്കുന്നത്.

ഗാനങ്ങള്‍ രചിച്ചിരിക്കുന്നത് ഫാദര്‍. ജോണ്‍ പിച്ചാപ്പിള്ളി. സംഗീതസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് സ്റ്റീവ് മാത്തന്‍ ഉഋഇ.24 ,25 ശനി 3 പിഎം നും ഞായര്‍ 7 .30 പിഎം നും പീപ്പിള്‍ ടിവിയില്‍ ശനി 8PM നും (NY TIME ) പ്രക്ഷേപണം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോസ് കാടാപുറം 9149549586, രമേശ് കുമാര്‍ 414 324 7341

unnamed-1photo-8

 

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top