Flash News

ശബരിമല മണ്ഡലപൂജക്ക് ഒരുങ്ങി

December 24, 2016

1484256_706289502737189_1472419246_nശബരിമല: മണ്ഡലമഹോത്സവത്തിന് സമാപനം കുറിക്കുന്ന മണ്ഡലപൂജക്ക് ശബരിമല ഒരുങ്ങി. തങ്കയങ്കി ചാര്‍ത്തല്‍ ചടങ്ങ് ഞായറാഴ്ച ദീപാരാധന സമയത്ത് സന്നിധാനത്ത് നടക്കും. പമ്പയില്‍ എത്തുന്ന തങ്കയങ്കി ഘോഷയാത്ര വൈകീട്ട് അഞ്ചിന് ശരംകുത്തിയില്‍ എത്തും. സന്നിധാനത്ത് തന്ത്രി കണ്ഠരര് രാജീവരരുടെ കൈയില്‍നിന്ന് പൊട്ടുതൊട്ട് ദേവസ്വം ബോര്‍ഡ് അധികൃതര്‍ അഞ്ചുമണിയോടെ ശരംകുത്തിയിലത്തെിയാണ് സ്വീകരിക്കുക. ഇവിടെനിന്ന് സന്നിധാനത്തേക്ക് ആനയിക്കുന്ന ഘോഷയാത്ര നടപ്പന്തല്‍ വഴി പതിനെട്ടാംപടിയുടെ മുകളിലത്തെുമ്പോള്‍ തന്ത്രി കണ്ഠരര് രാജീവരര് ആചാരപൂര്‍വം ഏറ്റുവാങ്ങും. തുടര്‍ന്ന് അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്തി ദീപാരാധന നടത്തും.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top