Flash News
തിരിച്ചടി ചോദിച്ചു വാങ്ങരുത്; അമേരിക്കന്‍ യുദ്ധക്കപ്പല്‍ യു‌എസ്‌എസ് ഐസന്‍‌ഹോവറിന്റെ മുകളിലൂടെ ഇറാന്റെ ഡ്രോണ്‍ പറന്ന് ചിത്രങ്ങളെടുത്തു; ഞെട്ടലോടെ ലോക രാഷ്ട്രങ്ങള്‍   ****    എക്സിറ്റ് പോളുകള്‍ വോട്ടിംഗ് മെഷീനുകള്‍ അട്ടിമറിയ്ക്കാന്‍; ഇംഗ്ലീഷ്-ഹിന്ദി ചാനലുകള്‍ മോഡിഷാ പക്ഷത്തിന്റെ മെഗാഫോണുകളാണെന്ന് എം.കെ. മുനീര്‍   ****    പ്രളയത്തിന് കാരണം അതിവര്‍ഷം; അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് തള്ളി സര്‍ക്കാര്‍   ****    ഷാലറ്റിന്റെ വീടിന് നേരെ ബോംബേറ്‌; പിന്നില്‍ സിപിഎമ്മാണെന്ന് കോണ്‍ഗ്രസ്   ****    മോദിയുടെ ‘തീര്‍ത്ഥയാത്രകള്‍’ മാധ്യമ ശ്രദ്ധയാകര്‍ഷിക്കാനും വോട്ടര്‍മാരെ സ്വാധീനിക്കാനുമാണെന്ന് ആരോപണം   ****   

റവ. ഫിലിപ്പ്‌ ബേബിയുടെ മാതാവ് ഏലിയാമ്മ ബേബി നിര്യാതയായി

December 30, 2016

untitledസെന്റ് ലൂയിസ്: സെന്റ് ലൂയിസ്, ഇന്‍ഡ്യാനാപോളിസ് മാര്‍ത്തോമാ ഇടവക വികാരി റവ. ഫിലിപ്പ് ബേബിയുടെ മാതാവ് ഏലിയാമ്മ ബേബി (അമ്മിണി – 73) നിര്യാതയായി. കരുനാഗപ്പള്ളി ആക്കത്തോട്ടില്‍ മിനി ഭവന്‍ വി. ബേബിയുടെ ഭാര്യയാണ്. മേപ്രാല്‍ കൊല്ലത്തു കുടുംബാംഗമാണ് പരേത.

മക്കള്‍: മറിയാമ്മ എബ്രഹാം, റവ. ഫിലിപ്പ് ബേബി (സെന്റ് ലൂയിസ് മാര്‍ത്തോമാ ഇടവക വികാരി), വര്‍ഗീസ് ബേബി.

മരുമക്കള്‍: ഒ.എം. എബ്രഹാം, റേനു ഫിലിപ്പ് ബേബി, ലിസി വര്‍ഗീസ് ബേബി.

സംസ്‌ക്കാരം: കരുനാഗപ്പള്ളി സെന്റ് തോമസ് മാര്‍ത്തോമ ചര്‍ച്ചില്‍ – ജനുവരി 1 ഞായറാഴ്ച.

കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ. ഫിലിപ്പ് ബേബി 011 91 476 2621968.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top