Flash News

ബെയ്പന്‍ജിയാംഗ് നദിക്ക് കുറുകെ നിര്‍മ്മിച്ച ലോകത്തിലെ ഏറ്റവും വലിയ പാലം യാത്രക്കാര്‍ക്കായി തുറന്നു

December 30, 2016

383b93e700000578-3785064-now_that_s_a_highway_-m-17_1473672452321ലോകത്തിലെ ഏറ്റവും വലിയ പാലം ചൈനയില്‍ ഗതാഗതത്തിനായി തുറന്നുകൊടുത്തു. ബെയ്പന്‍ജിയാംഗ് എന്ന് പേര് നല്‍കിയിട്ടുള്ള നദിക്ക് നിരപ്പില്‍ നിന്ന് 565 മീറ്റര്‍ ഉയരമാണുള്ളത്. 1.023 ബില്യണ്‍ യുവാന്‍ ആണ് പാല നിര്‍മ്മാണത്തിന് ചെലവായത്.

മൂന്ന് വര്‍ഷമാണ് പാലം നിര്‍മ്മിക്കുന്നതിനായി എടുത്തത്.സെപ്തംബറിലാണ് പാലം നിര്‍മ്മാണം പൂര്‍ത്തിയായത്. 1000 എഞ്ചിനിയര്‍ന്മാരും ടെക്‌നിഷ്യന്മാരും ജോലിയിലുണ്ടായിരുന്നു.

നിഷു നദിയ്ക്ക് കുറുകെ ചൈനയിലെ യുനാന്‍, ഗൈസൗവ് എന്നീ പ്രവശ്യകളെ ഒന്നിപ്പിക്കുന്നതാണ് പാലം. ലോകത്തിലെ ഏറ്റവും പാലമായിരുന്ന സിദ്ദു റിവര്‍ ബ്രിഡ്ജിന്റെ ഒന്നാം സ്ഥാനത്തെ കടത്തിവെട്ടിയാണ് ചൈനയില്‍ തന്നെ അടുത്ത പാലം ഉയര്‍ന്നിരിക്കുന്നത്.

ലോകത്തിലെ ഏറ്റവും വലുതെന്ന് വിശേഷിപ്പിക്കാവുന്ന ചൈനയിലെ തന്നെ ഗ്ലാസ് തൂക്കുപാലം ആഗസ്റ്റ് 20 നാണ് പ്രവര്‍ത്തമാരംഭിച്ചത്. എന്നാല്‍ ടൂറിസ്റ്റുകളുടെ തള്ളികയറ്റം മൂലം രണ്ടാഴ്ചയ്ക്ക് ശേഷം പാലം അടച്ചിടേണ്ടി വന്നിരുന്നു.

3bb2ee4a00000578-4073400-image-a-16_1483023269039 3bb2eec800000578-4073400-image-a-15_1483023266535 3bb2eee300000578-4073400-image-a-8_1483023064643 3bb2eee900000578-4073400-image-a-17_1483023272338 3bb283dd00000578-0-image-a-18_1483016625799 3bb283e100000578-0-image-a-19_1483016632337 3bb283e600000578-0-image-a-17_1483016618089 383b94b300000578-3785064-image-a-3_1473672076300 383d0bad00000578-3785064-nearly_done_the_beipanjiang_bridge_took_the_chinese_bridge_exper-a-24_1473672801967 383d0bb400000578-3785064-important_moment_-a-26_1473672816453 383d0bbc00000578-3785064-sky_high_ambition_the_88_million_structure_built_at_over_1_850_f-a-23_1473672789246


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top