Flash News

ഡോ. രഘുനാഥ് വാഷിംഗ്ടണില്‍ നിര്യാതനായി

January 2, 2017

untitledവാഷിംഗ്ടണിലെ സാമൂഹിക സംസ്ക്കാരിക രംഗങ്ങളില്‍ നിറസാന്നിധ്യമായിരുന്ന ഡോ. രഘുനാഥ് (69) നിര്യാതനായി. യു.എസ്. എൺവയോണ്‍മെന്റല്‍ പ്രൊട്ടക്ഷന്‍ ഏജന്‍സിയില്‍ സയന്റിസ്റ്റ് ആയി ജോലി ആയിരുന്നു. നായര്‍ സര്‍വീസ് സോസൈറ്റി ഓഫ് ഗ്രെയ്റ്റര്‍ വാഷിംഗ്ടണിന്റെ പ്രസിഡന്റ് ആയി പലതവണ സേവനമനുഷ്ടിച്ചിട്ടുള്ള അദ്ദേഹം കേരള ഹിന്ദുസ് ഓഫ് നോര്‍ത്ത് അമേരിക്ക, ചിന്മയാ മിഷന്‍, വേള്‍ഡ് അയ്യപ്പ സേവാ ട്രസ്റ്റ്, രാജധാനി മന്ദിര്‍, CIRD, North America (Led by Swami Bhoomanda Theertha), SSVT, KAGW തുടങ്ങിയ സംഘടനകളിലും പ്രവര്‍ത്തിച്ചു വരുകയായിരുന്നു. ഭാര്യ ലീല നാഥ്, മകൻ ഗോപാൽ നാഥ്.

വ്യുയിംഗ് സര്‍വീസ് : ഫെയര്‍ഫാക്സ് മെമ്മോറിയല്‍ ഫ്യൂണറല്‍ ഹോം (9902 Braddock Road,
Fair fax VA 22032). ജനുവരി 7 ശനിയാഴ്ച രാവിലെ 9:00 മണി മുതല്‍11.00 വരെയും അതിനുശേഷം 11.05 ന് അന്ത്യകര്‍മ്മങ്ങളും (ഫ്യൂണറല്‍ സര്‍വീസ് ) നടത്തുന്നതാണ്.

കുടുതല്‍ വിവരങ്ങള്‍ക്ക്: Suresh Nair (703-655-8615) or Beena Kalath (571-345-4362).


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top