Flash News

ഫിലിപ്പൈന്‍സിലെ റോമന്‍ കാത്തലിക് വിശ്വാസികളുടെ ലക്ഷങ്ങള്‍ അണിനിരന്ന പ്രദക്ഷിണം

January 9, 2017

b-2ഫിലിപ്പൈൻസിലെ മനിലയിൽ വർഷം തോറും നടന്നുവരുന്ന റോമൻ കാത്തലിക് പ്രദക്ഷിണത്തിന് ലക്ഷങ്ങൾ അണിനിരന്നു. ഓരോ വർഷവും ബ്ലാക് നസ്രീൻ എന്നറിയപ്പെടുന്ന നൂറ്റാണ്ടുകളോളം പഴക്കമുള്ള ക്രിസ്തുവിന്റെ പ്രതിമയുമായി വിശ്വാസികൾ മനിലയിൽ പ്രദക്ഷിണം വെയ്ക്കും. ഈ പ്രതിമയ്ക്ക് രോഗം മാറ്റാനുള്ള ശക്തിയുണ്ടെന്നാണ് വിശ്വാസം.

ഈ വർഷം റാലിക്കിടയിൽ ഭീകരാക്രമമുണ്ടാകാൻ സാധ്യതയുണ്ടെന്ന് പൊലീസും വിദേശ എംബസികളും മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ഇതൊന്നും വിശ്വാസികളുടെ പ്രവാഹത്തെ ബാധിച്ചില്ല. ചിത്രങ്ങൾ കാണാം.

a-1 c-1 d e-1 f-1 g-1 h-1

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top