Flash News

ഉം‌റ തീര്‍ത്ഥാടനത്തിനെത്തിയ ആറ് ബ്രിട്ടീഷ് പൗരന്മാര്‍ സൗദിയില്‍ വാഹനാപകടത്തില്‍ മരിച്ചു; നാല് പേര്‍ക്ക് പരിക്കേറ്റു

January 21, 2017

3C4B367700000578-4136332-Sisters_Nohshina_far_left_and_Rabia_Ahmed_third_left_were_said_t-a-7_1484905277127

Sisters Nohshina (far left) and Rabia Ahmed (third left) were said to have been killed in the crash, Sadia Chaudhury (third right) and Fozia Zahid (far right) were critically injured

സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ ആറ് ബ്രീട്ടീഷ് പൗരന്‍മാര്‍ മരിച്ചു. നാല് പേര്‍ക്ക് പരിക്കേറ്റു. ഉംറ തീര്‍ത്ഥാടനത്തിനെത്തിന് എത്തിയവരാണ് അപകടത്തില്‍പെട്ടത്. ഇവര്‍ സഞ്ചരിച്ച ബസ്സിന്റെ ടയര്‍ പൊട്ടിയാണ് അപകടം സംഭവിച്ചത്.

മാഞ്ചസ്റ്ററില്‍ നിന്നുള്ള ഒരു കുടുംബത്തിലെ നാല് പേരും ഗ്ലാസ്‌കോയില്‍ നിന്നുള്ള ദമ്പതികളുമാണ് മരിച്ചത്. 12 പേരാണ് ബസ്സിലുണ്ടായിരുന്നത്. പിഞ്ചു കുഞ്ഞും മരിച്ചവരില്‍ ഉള്‍പ്പെടുന്നു.

മാഞ്ചസ്റ്റര്‍ കേന്ദ്രീകരിച്ചുള്ള ടൂര്‍ ഓപ്പറേറ്റര്‍ ഹാജി ടൂര്‍സ് വഴിയാണ് ഇവര്‍ സൗദിയിലെത്തിയത്. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണെന്നും ബാക്കിയുള്ളവര്‍ അപകടനില തരണം ചെയ്തതായും ടൂര്‍ അധികൃതര്‍ അറിയിച്ചു.

02 04

3C48A97700000578-4136332-image-a-118_1484836052793 3C492C8A00000578-4136332-image-a-18_1484839351773 3C492CA200000578-4136332-image-a-16_1484839123133


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top