Flash News

ഏലിയാമ്മ മാത്യുവിന്റെ സംസ്ക്കാരം ശനിയാഴ്ച

January 25, 2017

getPhoto (2)ഡാളസ്: എടത്വ മനയില്‍ ഇരുപത്തിയാറില്‍ പരേതനായ ഇ. എം. മാത്യുവിന്റെ സഹധര്‍മ്മിണി നിര്യാതയായ ഏലിയാമ്മ മാത്യുവിന്റെ (80) സംസ്ക്കാരം ജനുവരി 28 ശനിയാഴ്ച നടത്തപ്പെടും. Memorial Service : Friday 27th @ 6:30 pm (CST) Mtero Church of God, 13930 Distribution Way, Farmers Branch, Texas 75234.
Funeral Service : Saturday 28th @ 10: 00 am (CST) Mtero Church of God 13930 Distribution Way, Farmers Branch, Texas.

മാവേലിക്കര പൊന്നേഴകിഴക്കേതില്‍ കുടുംബാംഗമാണു പരേത. കുടുംബസമേതം മകന്‍ സാജന്‍ മാത്യുവിനോടൊപ്പം ഡാളസില്‍ വിശ്രമജീവിതം ചെയ്തുവരികയായിരുന്നു. പരേതയ്ക്ക് 7 മക്കളും, 18 കൊച്ചുമക്കളും, 3 പേരക്കുട്ടികളുടെ കുട്ടികളും ഉണ്ട്.

മക്കള്‍: രാജന്‍ മാത്യു, മിനി ശാമുവേല്‍, സാജന്‍ മാത്യു, ബീന ജേക്കബ്ബ്, സാലി ജേക്കബ്ബ്, റൂബി ഡാനിയേല്‍, പാസ്റ്റര്‍ സജി മാത്യു (ലണ്ടന്‍)

മരുമക്കള്‍: വല്‍സ മാത്യു, പാസ്റ്റര്‍ വല്‍സന്‍ ശാമുവേല്‍, ജോളി മാത്യു, ഏബ്രഹാം ജേക്കബ്ബ്, തോമസ് ജേക്കബ്ബ്, ബിജു ഡാനിയേല്‍, ഷീബ മാത്യു.

LIVE WECAST on : www.thoolikausa.com

 

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top