Flash News

ഒരു പ്രണയഗസല്‍ പോലെ “ഫുക്രി”യിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി

January 27, 2017

fukri-malayalam-movie-stills--03464 (1)പ്രശസ്ത സംവിധായകന്‍ സിദ്ദീഖ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം “ഫുക്രി”യിലെ വീഡിയോ ഗാനം പുറത്തിറങ്ങി. “തൂവിത്തൂവി” എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയത്. സിദ്ദീഖ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ഫുക്രി നിര്‍മ്മിക്കുന്നത് സിദ്ദീഖ്, വൈശാഖ് രാജ്, ജെന്‍സ ജോസ് തുടങ്ങിയവര്‍ ചേര്‍ന്നാണ് . ജയസൂര്യയെ കൂടാതെ പ്രയാഗ മാര്‍ട്ടിന്‍, സിദ്ദീഖ്, ലാല്‍, അനു സിതാര, സൗബിന്‍ ഷാഹിര്‍, കൃഷ്ണ പ്രഭ, ബാലു വര്‍ഗീസ് തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.

വിശ്വജിത് സംഗീതം നിര്‍വ്വഹിക്കുന്ന “ഫുക്രി” യിലെ ഈ ഗാനം പാടിയിരിക്കുന്നതും വിശ്വജിത് തന്നെയാണ്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top