Flash News

കന്നി പ്രസവത്തില്‍ യുവതിയും കുഞ്ഞും മരിച്ചു

February 2, 2017

Malayalam-daily-news-thump-1-2-3-1-1-1മലപ്പുറം: ആദ്യപ്രസവത്തിനായി മാങ്ങാട്ടിരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയും കുഞ്ഞും മരിച്ചു. കൊടക്കലിലെ പൊന്നത്ത് മുഹമ്മദ്കുട്ടി-ഖദീജ ദമ്പതികളുടെ മകള്‍ റാഷിദയും (20) നവജാത ശിശുവുമാണ് മരിച്ചത്. സിസേറിയനിലൂടെ പുറത്തെടുത്ത ആണ്‍കുഞ്ഞ് ബുധനാഴ്ച വൈകീട്ടും രക്തസ്രാവത്തത്തെുടര്‍ന്ന് കോട്ടക്കല്‍ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയ റാഷിദ രാത്രി ഒന്നരയോടെയുമാണ് മരിച്ചത്.

റാഷിദയുടെ മൃതദേഹം കൊടക്കല്‍ അജിതപ്പടി ജുമാമസ്ജിദ് ഖബര്‍സ്ഥാനിലും കുഞ്ഞിന്‍െറ മൃതദേഹം തിരൂര്‍ കോരങ്ങത്ത് ജുമാമസ്ജിദ് ഖബര്‍സ്ഥാനിലും ഖബറടക്കി. രണ്ടുവര്‍ഷം മുമ്പാണ് റാഷിദയുടെ വിവാഹം നടന്നത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top