Flash News
പ്ലസ് വണ്‍, ഡിഗ്രി: ജില്ലയില്‍ പതിനായിരങ്ങള്‍ക്ക് ഉപരിപഠനത്തിന് സൗകര്യമില്ല; വിദ്യാര്‍ത്ഥികളുടെ അവകാശ സമരം മെയ് 22, ബുധനാഴ്ച പാലക്കാട്ട്   ****    Jesus not Crucified? but Judas?; Vatican In Shock As 1,500-Year-Old Bible Claims Jesus Wasn’t Crucified : Victor Ochieng   ****    പെരിയ ഇരട്ടക്കൊലപാതകം: ജാമ്യാപേക്ഷയുമായി പ്രതികള്‍ ഹൈക്കോടതിയില്‍   ****    വോട്ടിംഗ് മെഷീനും വിവി പാറ്റും; പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരെ ബിജെപി; തെരഞ്ഞെടുപ്പു കമ്മീഷനെ അപകീര്‍ത്തിപ്പെടുത്തുന്നത് അല്പത്തമാണെന്ന് നരേന്ദ്ര മോദി   ****    “ഇഷ്ടമുള്ള സര്‍ക്കാറിനെ തിരഞ്ഞെടുക്കാന്‍ ജനങ്ങളെ അനുവദിക്കൂ”- മുഴുവന്‍ വി.വി.പാറ്റുകളും എണ്ണണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി   ****   

എം.വി. വര്‍ഗീസ് നിര്യാതനായി

February 3, 2017

getPhotoഹ്യൂസ്റ്റന്‍: മുതുപാല തെക്കേകൂറ്റ് മുള്ളന്‍കുഴിയില്‍ എം.വി. വര്‍ഗീസ് (86) കേരളത്തില്‍ നിര്യാതനായി. സംസ്‌കാരം നാളെ (ശനി) 11 ന് ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തായുടെ കാര്‍മികത്വത്തില്‍ വാലാങ്കര എബനേസര്‍ മാര്‍ത്തോമ്മ പള്ളിയില്‍.

ഭാര്യ : അന്നമ്മ പകലോമറ്റം ചെറുകര പാലയ്ക്കാമണ്ണില്‍ കുടുംബാംഗം.

മക്കള്‍: മോളി, മോനിച്ചന്‍, ആലീസ്, ആനി, ഷാജി, മോനായി.
മരുമക്കള്‍ : ലാലാ, ലാലി, സാബു, സാബു, മോനി, ഷീബ (എല്ലാവരും യുഎസ്എ).

കൂടുതല്‍ വിവരങ്ങള്‍ക്ക്: സാബു നൈനാന്‍ 832-403-0512 (യുഎസ്എ), മോനായി വറുഗീസ് 91-984-637-6842 (ഇന്ത്യ)


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top